ഞാൻ വീട്ടിൻ്റെ അകത്തു കയറി ചെലുബോൾ..
ടീവിയിൽ ന്യൂസ് വെച്ച് ചർച്ചയിൽ ആയിരുന്നു എല്ലാവരും..
ഞാനും ന്യൂസിൽ സെർത്ഥിച്ചു..
“സിറ്റി പോലീസ് കമ്മിഷണർ ശിവദാസിന്റെ പ്രെസ്സ് മീറ്റ് ഉണ്ടെയെക്കും…ഇപ്പോൾ കിട്ടിയ വിവരങ്ങൾ വെച്ച് ഇതു ഒരു അപകട മരണം മാത്രം മെന്ന് എ സി പി പറഞ്ഞത്”…
അമ്മ :നീ വന്നോ..എന്നാലും ഗോപൻ്റെ കാര്യം കഷ്‌ടം ആയി പോയി…
ടോമിച്ചായൻ : ചേച്ചി ഈ പറഞ്ഞവൻ അത്ര നല്ല ആൾ ഒന്നും അല്ലാ..
അമ്മ : ഞാൻ കുറെ വിളമ്പി കൊടുത്തത് അല്ലെ അവനും..
ഗോപന്റ കാര്യത്തിൽ അമ്മച്ചി കുറച്ചു സെന്റി ആണ്..
ജോബിൻ :നീ രാവിലെ എവിടെ പോയി..
ഫിജോ :ഉണ്ണി വിളിച്ചിട്ട് ശിവദാസ് അങ്കിളിനെ കാണാൻ..
ജോബിൻ :ഗോപൻ്റെ കാര്യത്തിനും വാലോതും ആണോഡാ…
ആൽബിൻ :ഡാ മിണ്ടാതെ ഇരിന്നേ..
ആൽബിൻ ജോബിനെ ദേഷ്യത്തിൽ ഒന്നും നോക്കി.. റിമോട്ട് എടുത്തു ടീവി യുടെ വോളിയം കുറച്ചു..
അപ്പൻ അങ്ങോട്ട് വന്നു..ഷാരോൺ കൈയിൽ പിടിച്ചിട്ടുണ്ട്…
അപ്പൻ :ജോബിനെ ജൂലറി പോകാൻ ആയില്ലേ..
ജോബിൻ :ഇറങ്ങു ആണ് അപ്പാ..ജിൻസി എൻ്റെ സുകേസും കാറിന്റെ കിയും ഇങ്ങു എടുത്തോ..
കേൾക്കാൻ കാത്തു നിന്നതും പോലെ ജിൻസി പെട്ടിയും ആയി വന്നു… കുഞ്ഞും അവളുടെ നെജിൽ പറ്റിരിക്കുന്നുണ്ടാരുന്നു.. രണ്ട് പേർക്കും നെറ്റിയിൽ ഉമ്മ കൊടുത്തു ജോബിൻ കാറിൽ കയറി പോയി..
തിരിച്ചു നടക്കാൻ ഒരുങ്ങിയ ജിൻസിയുടെ കൈയിൽ നിന്നും ഞാൻ കൊച്ചിനെ വാങ്ങി..കുറച്ചു ബലം പിടിച്ചു ആദ്യം..
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️