അമ്മ :ഡാ അകത്തു പോയി കിടക്കും നല്ല ചുടുണ്ട് കേട്ടോ..
ഫിജോ :കുറച്ചു നേരം കൂടെ ഇവടെ ഇരി..
അമ്മ :എന്നിക്കു വേറെ ജോലി ഉണ്ട്…
പിന്നെ ഞാൻ എഴുന്നേക്കുമ്പോൾ മിയമോൾ എൻ്റെ മുന്നിൽ ഉണ്ട്…ഞാൻ എന്റെ കട്ടിലിൽ ആണ്…ഇവിടെ എങ്ങെനെ വന്നോ എന്തോ നല്ല ശരീരം വേദന ഉണ്ട്…
മിയ മോൾ :അമ്മമ്മേ ഫ്രാൻസി എഴുന്നേറ്റു..
മിയമോൾ പുറത്തേക്കു ഓടി പോയി..
ഞാൻ കട്ടിലിൽ നിന്നും എഴുന്നേക്കാൻ നോക്കി..ആരോ എന്നെ പിടിച്ചു വെക്കുന്നപോലെ..എഴുന്നേക്കാൻ അനുവദിക്കുന്നില്ല…പെട്ടന്ന് അമ്മച്ചി റൂമിലേക്കും വന്നു…
അമ്മ : ഉച്ചക്ക് വന്ന കിടപ്പ് ആണ് ഇപ്പോൾ ചൂട് കുറഞ്ഞു…
എന്റെ ദേഹത്ത് തൊട്ട് നോക്കി നെറ്റിൽ കൈ വെച്ച് അമ്മച്ചി പറഞ്ഞു..
ഫിജോ :സമയം എന്തു ആയി…
അമ്മ :എന്തിനാ…
ഫിജോ :എന്നിക്കു ഒന്നും പുറത്ത് പോകാൻ…
അമ്മ :ഇവടെ അടങ്ങി കിടന്നോ ഞാൻ കുറച്ചു കഞ്ഞി എടുത്തു വെച്ചിട്ടുണ്ട് വാ…
അമ്മയുടെ പുറകെ ഞാനും ഇറങ്ങി..എല്ലാവരും ആഹാരം കഴിക്കു ആയിരുന്നു.. ഞാനും മുഖം കഴുകി വന്നുയിരുന്നു…
മിയമോൾ കാർട്ടൂൺ കണ്ടു ഇരിക്കുയിരുന്നു എന്നെ അടുത്തേക്കും വിളിച്ചു..ഞാൻ അവളുടെ കൂടെ പോയി സോഫയിൽ ഇരുന്നു…അമ്മ കൊണ്ട് വന്ന കഞ്ഞി തന്നപ്പോൾ ഒരു സ്‌പൂണ് അവളുക്കും കോരികൊടുത്തും…
ആശചേച്ചി :ഇപ്പോൾ എങ്ങനെ ഉണ്ട്..
ആൽബിൻ : ഡോക്‌ടറെ എടുത്തു പോണോ.
ഫിജോ :കുഴപ്പമില്ല വേണ്ട…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️