പെട്ടന്ന് ടോമിച്ചായൻ ഓടി വന്നു റിമോട്ട് എടുത്തു ന്യൂസ് ചാനല് വെച്ചു..
അപ്പൻ :എന്നടാ..
ടോമിച്ചയാന്റെ വെപ്രാളം കണ്ടു അപ്പൻ ചോദിച്ചു..
ചാനൽ മാറ്റിയത് ഇഷ്ടം അകത്തെ മിയമോൾ എന്നെ ഒന്നും നോക്കി ഞാൻ പോട്ടെ എന്നു പറഞ്ഞു…
“കൊലപാതങ്ങൾ തുടർകഥ ആകുന്നു മഹേഷ് 47 വയസ് പ്രായം 30 യോളം ക്രിമിനൽ കേസിയിൽ പ്രതി ആയിരുന്നു 10 ദിവസൻ്റെ ഇടയിൽ 2 മത്തെ കൊലപാതകം ആണ് റെയിൽവേ ഗേറ്റ് പുതിയ കൊലപാതക സീരിയസ് പരമ്പരയുടെ തുടക്കമോ…
കഞ്ഞി കുടി നിർത്തി ഞാൻ പുറത്തെക്ക് ഇറങ്ങി…
ഫിജോ :ഇക്ക ഇക്കാ…
എന്റെ അടുത്തേക്കും ഇക്കാ ഓടി വന്നു…
അബുദുള്ളാ ഇക്കാ :എന്നാടാ…
ഫിജോ : മനു ആഷിക്ക് രണ്ടു ഇനി ഈ ടൗണിൽ കാണരുത് പിന്നെ ഗോഡൗൺ മുഴുവൻ ക്ലിയർ ചെയണം…
കാര്യം മനസിൽ ആയി ഇക്കാ വണ്ടി എടുത്തു പോയി…
ഞാൻ തിരിച്ചു അകത്തേക്കും വന്നു..
“നിലവൽ കേസ് അനേഷണ ചുമതല ടൌൺ സി ഐ വിമൽ കുമാറിനും ആണ് മുൻപ് നടന്നാ കൊലപാതകം ആയി ഇതിനു ബന്ധം ഉണ്ടോ എന്നു അനേഷികുമെന്ന് എ സി പി സൈമൺ പറഞ്ഞു”..
ടീവി റിപ്പോർട്ടർ പറഞ്ഞു നിർത്തി…
ആൽബിൻ :പണ്ട് ജോബിനെ വെട്ടിയ ആളുകൾ ഇവൻ്റെ അല്ലയിരുനോ…
ജോബിൻ :കുറെ പണി കൊടുത്തത് അല്ലെ തിരിച്ചു കിട്ടാതെ എവിടെ പോകാൻ…
ആൽബിൻ : നിൻ്റെ അഭിപ്രായം എന്താ ഫിജോ..
ഫിജോ :സുയിസൈഡ് ആയിരിക്കും ഇവൻമാരെ കൊണ്ട് കുട്ടിയ കൂടില്ല..സെൻ്ററിൽ നിന്നും വാലോ ടീം വരും ലൈക് സിബിഐ ഓക്കേ പോലെ..
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️