ജോബിൻ :ആരാ കൊന്നത് കൂടെ പറഞ്ഞുതാ…
ഫിജോ :എന്തു ആയാലും ഞാൻ അല്ല..പിന്നെ എൻ്റെ സെൻസ് ശെരി ആണെകിൽ..എന്റെ മൊബൈൽ ഇപ്പോൾ റിങ് ചെയ്യും…
ഞാൻ സോഫയിൽ പോയി ഇരുന്നില്ല…മൈബൈൽ റിങ് ചെയ്‌തു…
ഫിജോ :ഡാ ഷാനു ആരാ എന്നു നോക്കു…
ഷാരോൺ എൻ്റെ മൊബൈൽ എടുത്തു നോക്കി…
ഷാരോൺ : ഒരു വിമൽ COP…
ഫിജോ :കട്ട് ചെയ്തെകും..
ആശചേച്ചി : കാര്യം ഉള്ള കാര്യം ആയിരുന്നോ..
ആശചേച്ചി ആൽബിനെയും ജോബിനെയും ഒന്നും പുച്ഛിച്ചു…
ഫിജോ :ഞാൻ പുറത്ത് വരെ പോകും ആണ്..
അമ്മച്ചിയോടു പറഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി..
അപ്പൻ :വേഗം വരണം..
ഫിജോ : 10 മിനിറ്റ്…
ജിൻസി :ഇപ്പോൾ ടീവിയിൽ കാണിച്ച പോലീസ്കാരൻ ആണോ വിളിച്ചേ..
ആശചേച്ചി :അവനെ കളിയ്ക്കാൻ ഇട്ടു കൊടുത്തു ചോദ്യം ആയിരുന്നു ചേട്ടന്മാരും രണ്ടു…
എന്നെ കാത്തു വിമൽ ഗേറ്റിൻ്റെ പുറത്ത് നിന്നിരുന്നു…
ഞാൻ അവൻ്റെ കാറിൻ്റെ അകത്തു കയറി..
വിമൽ :ഗോപൻ്റെ ബോഡി പോല്ലേ തന്നെ മുഖത്തു ഇടി കൊണ്ട് പാടുകൾ ഉണ്ട് കഴുത്തിനു താഴെട്ട് ബോഡി ക്ലിയർ ആയിരുന്നു…
ഫിജോ :മൂന്നാമത് ഒരാൾ ഇതിന്റെ ഇടയ്യിൽ വന്നു പെട്ടിട്ടുണ്ട്…
വിമൽ :സൈമൺ സാർ എന്നെ പിടിച്ചു ഇട്ടതു ആണ്..
ഫിജോ :എൻ്റെ കൂടെ ഉള്ള ആരോ ഒന്നെകിൽ എൻ്റെ പുറകെ ഉള്ള ആരോ..നാളെ നമ്മൾക്കു ഇരികാം പിന്നെ രാവിലെ ന്യൂസ് സുയിസൈഡ് ആയിരിക്കണം…
വിമൽ :അങ്ങനെ പറഞ്ഞാൽ…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️