ഫിജോ :നീ ഇതു വരെ ചെയ്യാത്ത പണി ഒന്നും അല്ലാലോ…
ഞാൻ കാറിൽ നിന്ന് ഇറങ്ങി…
വിമൽ :ഇനി നീ തന്നെ ആണോ..
ഫിജോ :രണ്ടും പേരെയും പൊക്കി ആയിരുന്നു എൻ്റെ പുറകെ അവനുണ്ട് നീ വിട്ടോ…
പിറ്റേന്ന് രാവിലെ ഞാൻ നേരെത്തെ ഇറങ്ങി കാർ എടുക്കാതെ നടന്നു…കുരിശു അടിയിൽ ഒരു മെഴുകുതിരി കത്തിച്ചു തിരഞ്ഞ ഞാൻ കാണുന്നെത്..
അടുത്ത ബസ് സ്റ്റോപ്പിൽ ഹെൽമെറ്റ് തലയിൽ വെച്ചു നിൽക്കുന്ന ഒരാളുടെ മുന്നിലേക്കു വെള്ള ബലേറോ വന്നു നിന്നും…
—————————————————————————
ഫിജോ :രണ്ടു ദിവസം ആയുള്ളൂ നീ എൻ്റെ പുറകെ കറങ്ങി നടക്കാൻ തുടങ്ങിയിട്ട്…
അനന്ദു : ഞങ്ങൾ നിൻ്റെ ദേഹത്ത് ഇതു വരെ തൊട്ടില്ല…
“ഞാൻ പറയാം എന്നെ ഒന്നും ചെയ്യല്ലേ “…
സൈമൺ സാർ :താഴെ ഇറക്..
ഉണ്ണി തൻ്റെ കൈയിലെ ലിവർ ലൂസ് ചെയ്‌തു…രണ്ടു വശത്തേക്കു കൈ വിടർത്തി കെട്ടി നിർത്തിയവൻ…താഴെ കാല് കുത്തി അവൻ്റെ മുഖത്തെ..കറുത്ത തുണി ഞാൻ എടുത്തു മാറ്റി..
ഫിജോ :എന്താ നിൻ്റെ പേരും..
“കാർത്തിക്”…
അനന്ദു :ആരും പറഞ്ഞിട്ട് ആണ് നീ ഇവനെ ഫോള്ളോ ചെയിതെ…
കാർത്തിക് :VJS ഗ്രൂപ്പിൻ്റെ എം ഡി ജേക്കബ്‌സാർ..
ഫിജോ :എന്ത് ആയിരുന്നു ഓഫർ…
കാർത്തിക് : ഒരു ക്ലൂ കൊണ്ട് തന്നാൽ 25000 രൂപ തരാം എന്നു പറഞ്ഞു…
ഉണ്ണി:എന്തു ക്ലൂ കൊടുത്തു വിടും നീ എന്നിട്ട്…
ഫിജോ :തത്‌കാലം ഞാൻ ഇവനെ കൊണ്ട് പോകുവാ…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️