ഉണ്ണി അവന്റെ കൈയിൽ കെട്ടിയ കയർ അഴിച്ചു മാറ്റി…
ഞാൻ അവനെ കൊണ്ട് പുറത്ത് ഇറങ്ങി എൻ്റെ കാറിൽ കയറ്റി ഡോർ ലോക്ക് ചെയ്‌തു…
ഞാൻ സൈമൺ സാറിൻറെ അടുത്തേക്ക് ചെന്നു…
ഫിജോ :സാറെ ആ അമൽറോയ് എവിടെ കാണും…
രണ്ടു ദിവസം സമയം തരാം സാറിന്റെ ലിസ്റ്റ് ഞാൻ തീർത്തു തരാം…
സൈമൺ :രണ്ട് ദിവസം കൊണ്ട് എങ്ങനെ..
ഫിജോ :സാറെ ഞാൻ ഒരിക്കലും തിരിച്ചു ഇങ്ങോട്ട് ഇല്ലെന്നു പറഞ്ഞത് ആണ്…വെറും ഒരു സ്റ്റിൽ കമ്പി എന്റെ അപ്പന്റെ കാലിൻ്റെ അകത്തു ഇടാൻ ഉള്ള കാര്യം എൻ്റെ അടുത്ത് വന്നപ്പോൾ അതു കൊലപാതകം ശ്രമം ആയി..എന്നെ ഇതിൽ പിടിച്ചു ഇട്ടതു ആര് ആണെകിലും അവനെ എനിക്കും വേണം…
അനന്ദു :ഫിജോ നീ ഓക്കേ അല്ലെ..
ഫിജോ :”no”… “I’m in the middle of this fucking ocean”…
ഞാൻ അലറി…
സൈമൺ :ഡാ ആ പയ്യൻ..
ഫിജോ :അവനെ കൊണ്ട് ഒരു ജോലി ഉണ്ട്…
ഞാൻ തിരിച്ചു കാറിൻ്റെ അടുത്തേക് വന്നു…കാർ മുന്നിലേക്ക് എടുത്തു…
ഞാൻ ദേഷ്യം പിടിച്ചു ഇരുന്നത് കൊണ്ട് ആണോ എന്നു അറിയില്ല…അവൻ ഒന്നും മിണ്ടിയില്ല…
ഫിജോ :ഞാൻ ഒരു ജോലി നിനക്ക് തരാം..
കാർത്തിക് :സാർ പോലീസ് ആണോ…
ഫിജോ :അല്ലടാ…
കാർത്തിക് :വെൽ എന്തു കിട്ടും…
ഫിജോ :ടെ ടെ അടങ്ങും ജേക്കബ് എന്ത് തന്നു…
കാർത്തിക് :5000 അഡ്വാൻസ് ആയി തന്നു…
ഫിജോ :നീ പോയി ബാക്കി കൂടെ മേടിചിട്ട് പറയണം. ഫിജോയെ കാണാൻ ശ്വേത എന്നു പേര് ഉള്ള ഒരു പെണ്ണ് വന്നു ഇരുന്നെന്നു…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️