കാർത്തിക് :അതു ആരാ…
ഫിജോ :നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി..പിന്നെ ആവിശ്യം വേണ്ട ഡ്രസ്സ് ഓക്കേ എടുത്തോ ഞാൻ ഒരാളുടെ നമ്പർ തരും..പോയി കാണുക…
കാർത്തിക് :എൻ്റെ അമ്മ ഒറ്റക് ആ…
ഫിജോ : നിൻ്റെ അമ്മയോട് ഞാൻ പറഞ്ഞോള്ളം… പിന്നെ എന്നെ പുറത്ത് വെച്ചു കണ്ടാൽ ചിരിച്ചു പോലും കാണിക്കരുത്…
കാർത്തിക് :അതു എന്താ..
ഫിജോ :നിനക്ക് എല്ലാം കഴിഞ്ഞു നിൻ്റെ പഠിപ്പ് വെച്ചു കിട്ടാവുന്ന ഒരു ജോലി ഞാൻ വാങ്ങി തരും…
കാർത്തിക് :എന്നിക്ക് ഒരു ഡിഗ്രിയെ യുള്ളൂ..
ഫിജോ :നിന്റെ ദേഹം കേട് വരുന്ന ജോലി ഒന്നും അല്ലായിരിക്കും…
കാർത്തിക്കിൻ്റെ ബൈക്ക് നിന്ന സ്ഥലത്തു ഞാൻ അവനെ ഇറക്കി…
എന്ത് പയ്യൻ ആണോ എന്തോ..തിരിച്ചു വരവിൽ മുഴുവൻ കോമഡി കഥാപാത്രങ്ങൾ മാത്രെമേ ഉള്ളല്ലോ..
വീട്ടിൽ വന്നപ്പോൾ..ആൽബിനും ആശചേച്ചിയും മിയമോളും ഇറങ്ങി വന്നു ചേച്ചിയുടെ കൈയിൽ
എബി മോനും..
ഫിജോ :എങ്ങോട്ട് ആണ്..
ആൽബിൻ : ഒരു കല്യാണം ഉണ്ട്…
ഫിജോ :താൻ എന്താ മിണ്ടാതെ നില്കുന്നെ…
മിയമോൾ ആൽബിൻ്റെ പുറകിൽ മറഞ്ഞു…
ആശചേച്ചി : വരുന്നില്ല പറഞ്ഞു ബഹളം ആയിരുന്നു.. അതിന്റെ ഇടയ്യിൽ ബിൻസി വന്നു കേറി ഞാൻ ഒന്നും കൊടുത്തു…
ഞാൻ കാറിൻ്റെ ഡോർ ആശചേച്ചിക്ക് തുറന്നു കൊടുത്തു..അവരെ യാത്ര ആക്കി…
അകത്തു കയറി സോഫിയിൽ കിടന്നപ്പോൾ അടുത്ത ആളുകൾ ഒരുങ്ങി ഇറങ്ങി…
ജോബിൻ : ഞങ്ങൾ ഇവളുടെ വീട് വരെ പോകുവാ…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️