അമ്മച്ചിയുടെ കൈയിൽ നിന്ന് ഫയൽ വാങ്ങി…
അമ്മ :ഇവൻ uk സെറ്റിൽ ആണ് ഭാര്യ പിള്ളേരും ഓക്കേ ആയി…
ഡോക്‌ടർ :എന്നിക്ക് തോന്നിയത് ആയിരിക്കും..പിന്നെ ആന്റി ഒരു മഞ്ഞ ഗുളിക കഴിക്കുന്നുണ്ടായിരുന്നോ..
ഫയൽ നോക്കികൊണ്ട് ചോദിച്ചു…
അമ്മ :രാത്രി അതു കഴിച്ചു ആണ് കിടക്കുന്നെ മാസം കഴിഞ്ഞുയില്ലേ ഗുളിക കഴിഞ്ഞു രാവിലെ തലകറക്കം ആയിരുന്നു …
ഡോക്‌ടർ :ഞാൻ അതു എഴുതിയത് ആയി ഓർമ ഇല്ല അത് നിർത്തിയത് ആയിരുന്നു..പുതിയ ഒരു ഷിറ്റ് എടുത്തു എഴുതാം..പിന്നെ ബിപി കുറഞ്ഞാലും പ്രശ്നം ആണ്..ഇനി തല കറക്കം വന്നാൽ മാത്രം ഗുളിക കഴിച്ചാൽ മതി ഞാൻ ഇപ്പോൾ വരാം…
ഡോക്‌ടർ പുറത്തേക്കു പോയി…
ഫിജോ:അമ്മയുടെ മെഡിക്കൽ കാര്യം ഓക്കേ നോക്കുന്നത് ആരാ..
അമ്മ :ഷാരോൺ ഞാൻ ക്യാഷ്കൊടുക്കും ഇടക്കും ഇന്ന് നീ ആണ് വന്നത് എന്നു അറിഞ്ഞാൽ അതു മതി…
ഫിജോ :ഞാൻ പുറത്ത് കാണും..
അമ്മയോട് പറഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി…
തിരിച്ചു ഗുളിക എടുത്തു വന്ന ഡോക്ടറെ ഞാൻ തടഞ്ഞു…
ഡോക്‌ടർ :എന്താ ഫിജോ..
ഫിജോ : If you take that pill, will you die?
ഡോക്‌ടർ : what?
ഫിജോ :How did it happen?
ഡോക്‌ടർ :ചിലപ്പോൾ ബി പി കുറുയുബോൾ കൊടുക്കുന്നത് ആണ്..ഓവർ ഡോസ് ആൻ്റി രാത്രി എടുത്തത് കൊണ്ട് അതികം ബാധിച്ചു ആയി കാണില്ല…
ഫിജോ :ഡോക്‌ടർ തന്നെ ആണോ എപ്പോളും ഗുളിക എടുത്തു കൊടുക്കുന്നെ…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️