Obsession with Jenni 5 [Liam Durairaj] 146

ഡോക്‌ടർ :ഷാരോൺ ഉള്ളപ്പോൾ അയാള് ആണ് പോയി മേടിക്കുന്നെ…

 

ഫിജോ :ഞാൻ ചോദിച്ചത് ആരും അറിയരുത്..പിന്നെ അമ്മയുടെ കൈയിൽ നിന്നും ചോദിച്ചു എൻ്റെ മൊബൈൽ നമ്പർ മേടിക്കണം…

 

ഡോക്‌ടർ : നിങ്ങൾ അല്ലെ ആ കൂട്ടിയെ രക്ഷിച്ച പോലീസ്കാരൻ…

 

ഞാൻ ഒന്നും ചിരിച്ചു…

 

—————————————————————————

 

അമ്മ :നിൻ്റെ നമ്പർ ആ കൊച്ച് വാങ്ങി കേട്ടോ..

 

ഫിജോ :അമ്മ എന്തിനാ കണ്ടവർക്കും ഓക്കേ എൻ്റെ നമ്പർ കൊടുക്കാൻ പോയെ…

 

അമ്മ :ഡാ കിച്ചുവിന്റെ പെണ്ണ് അല്ലെ…

 

ഫിജോ :ഈ പറയുന്നവൻ്റെ പെങ്ങൾ എൻ്റെ പുറകെ കുറെ നടന്നത് ആണ്…

 

അമ്മ :അതു കൊണ്ട് ആ കൊച്ച് ഡോക്‌ടറേ കെട്ടി ജെർമനി പോയി…

 

ഞാൻ കാർ മാർക്കറ്റ് റോഡിലേക്കും തിരിച്ചു..

 

അമ്മ :അവരും ആരും ഇല്ലാലോ…

 

ഫിജോ :കുറച്ചു ബീഫ്..

 

അമ്മ :എന്നാലും ബീഫ് വേണ്ട നല്ല മീൻ വാലോ നോകാം…

 

ഫിജോ :എൻ്റെ അമ്മേ…

 

മാർകറ്റിൽ മുഴുവൻ ആൾ ആയിരുന്നു ഞായറാഴ്ച…

 

അവസാനം 5 കിലോ വരുന്ന ചെമ്പല്ലി പൊക്കി എടുത്തു…

 

അമ്മ :എന്നിക് പറ്റില്ല..

 

ഫിജോ :ഞാൻ ഗ്രിൽ അടിക്കാം…

 

അങ്ങനെ നടന്നു വരുബോൾ അടുത്ത അവതാരം മുന്നിൽ… “ക്രിസ്റ്റോ”

 

ക്രിസ്റ്റോ :ഫിജോ ബ്രോ..എവിടെ ആണ്,എത്ര നാൾആയി , കലാക്കൻ മീൻ ആണല്ലോ…

 

ഫിജോ : ക്രിസ്റ്റോ?..

 

ക്രിസ്റ്റോ : മാർട്ടിൻ, ചേട്ടയി അവിടെ ഉണ്ട്..

 

ഫിജോ :ഞാൻ ഇതു കൊണ്ട് വെച്ചു അമ്മേ ആക്കി വരാം..

 

ക്രിസ്റ്റോ : ഹലോ മമ്മി ഞാൻ ക്രിസ്റ്റോ…

The Author

10 Comments

Add a Comment
    1. 👍🏻

  1. ❤️👍

Leave a Reply

Your email address will not be published. Required fields are marked *