Obsession with Jenni 5 [Liam Durairaj] 146

 

എൻ്റെ റൂമിൽ പോയി ഒരു സ്വർണ്ണത്തിന്റെ ചെയിൻ യിട്ടുകൊടുത്തും കുഞ്ഞി കുരിശു ലോക്കറ്റിന്റെ..

 

തിരിച്ചു മോനെ കൈയിൽ കൊടുത്തപോൾ നോക്കി ഒന്നും ചിരിച്ചു ജിൻസി റൂമിലേക്കും പോയി..

 

ഇത് കണ്ടു കൊണ്ട് ആയിരുന്നു ആശചേച്ചി ഇറങ്ങി വന്നത്…

 

ആശചേച്ചി :എൻ്റെ മോനും ഇല്ലേ..

 

ഫിജോ :പൊക്കോണം..ഇന്നലെ രാത്രി കട തുറന്നു വാങ്ങിയതാ..

 

ആശചേച്ചി :എബിമോന്റെ കഴുത്തിൽ കിടന്ന ചെയിൻ കണ്ടപ്പോൾ തുടങ്ങി അവൾ എന്നോട് മിണ്ടാതെ നടക്കും ആയിരുന്നു..

 

ഫിജോ :കുടുംബം കാര്യം കൃത്യം ആയിട്ട് അറികണം.. എനിക്കും എല്ലവരും ഒരുപോലെ ആണ് കേട്ടോ..അത് പോട്ടെ മിയ മോൾ എവിടെ..

 

ആശചേച്ചി : അവർക്കും വല്ല ഓഫറും കൊടുത്തു ഇരുന്നോ..

 

ഫിജോ :ബർഗർ ഉണ്ടാകാം എന്നു പറഞ്ഞു..

 

ആശചേച്ചി : ഷാരോൺ കൂടെ മിയയും..ബിൻസിയും ഓടി അവൻ്റെ ബൈക്കിയിൽ കയറിട്ടുണ്ട് എവിടെയോക്കെ കറങ്ങിയിട്ട് ആണോ ഇന്നു വരാൻ പോകുന്നെ..ചിലപ്പോൾ സാധനം മേടിച്ചിട്ട് കൊണ്ട് വരുമായിരിക്കും..നീ എങ്ങോട്ടും പോകണ്ട..

 

ഡെന്നിങ് ടേബിൾ കഴിച്ചിട്ട് വെച്ച പാത്രം ഗ്ലാസും എടുത്തു..ആശചേച്ചി അടുക്കളയിലേക്കും തിരിച്ചു പോയി…

 

ടോമിച്ചായൻ :മരുമോനെ..ഫയൽ എല്ലാം റൂമിൽ വെച്ചിട്ടുണ്ട്…

 

ഫിജോ :താങ്ക്‌സ്..

 

ടോമിച്ചായൻ :ഒറ്റ മോൾ അല്ലെ എന്നിക്കു..

 

ഫിജോ : അത് എന്റെ കുറ്റം അല്ല..നിങ്ങൾ ആൻ്റിയെ ഒന്നും വിളക്കും..പിന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്യണം..

 

ടോമിച്ചായൻ : എല്ലാം സെറ്റ് ആണ്.. നീ പറഞ്ഞ ടിക്കറ്റ് കൺഫോം..അല്ലടാ ഇനി അവളെ വിളിച്ചിട്ട് കാര്യം ഉണ്ടോ..

The Author

10 Comments

Add a Comment
    1. 👍🏻

  1. ❤️👍

Leave a Reply

Your email address will not be published. Required fields are marked *