മാർട്ടിൻ :അറിയില്ല…
ഫിജോ : കിട്ടാൻ എന്താ മാർഗം..
മാർട്ടിൻ :നീ തിരിച്ചു കയറിയോ..
ഫിജോ :എന്നിക്ക് അവനെ വേണം..
മാർട്ടിൻ : രാത്രി ഒരു പയ്യനെ വീട്ടിൽ ലേക്കു വിടാം..
മാർട്ടിനോട് ഗുഡ്ബൈ പറഞ്ഞു ഇറങ്ങി..
നേരെ വീട്ടിൽലേക്കും വന്നു..
അമ്മയെ കൊണ്ട് റൂമിൽ കിടത്തി..
ഞാൻ അടുക്കളയിൽ കയറി മീൻ ക്ലിൻ ചെയ്യാൻ തുടങ്ങി…കുറച്ചു കഴിഞ്ഞു ഷാരോൺ ഒരു കിലോ ബീഫ് കൊണ്ട് വന്നു…
ഷാരോൺ :കറി മതി ഗിൽ അടിക്കാൻ മീൻ ഉണ്ടാലോ…
ഞാൻ എൻ്റെ ജോലി തുടർന്നു…
ടോമിച്ചായൻ :മരുമോനെ നിൻ്റെ മൊബൈൽ ഓഫ് ആണോ..
ഫിജോ :എന്താ..
ടോമിച്ചായൻ :മരിയ വിളിച്ചു കിടിയില്ല എന്നു പറഞ്ഞു..
ഫിജോ :വാട്‌സ്ആപ്പ് ട്രൈ ചെയ്യാൻ പറ..
ടോമിച്ചായൻ :RK സ്ഥലത്തു വന്നിട്ടുണ്ട് ഒരു മീറ്റിംഗ് ഉണ്ട്..
ഫിജോ :ചെവി കൊണ്ട് കേട്ട് ഇരിക്കുവാ..
ടോമിച്ചായൻ :അവൻ ഒരു ഉത്തരം വേണം..
ഫിജോ :എൻ്റെ കാര്യം ഒന്നും പറയണ്ട പിന്നെ, അപ്പൻ്റെ മുന്നിൽ നിൽക്കുന്ന പോലെ കേട്ടാൽ മതി.. ജോബിനെ കുറച്ചു സംസാരത്തിന്റ ഇടയിൽ കേറ്റിവിടേക്കും…
അമ്മായിഅച്ഛനെ പറഞ്ഞു വിട്ടു…
ഞാൻ മീൻ ക്ലീൻ ചെയ്തു മസാല ഓക്കേ തേച്ചു കിടത്തി…ബാർബക്യൂ ഗ്രിൽലിൽ വെച്ചു…
മരിയയെ വീഡിയോ കോൾ ചെയ്‌തു…
ഫിജോ :എന്നാ കിടക്കുന്നെ രണ്ടു എവടെ..
മരിയ :പപ്പയോട് പിണക്കം ആണ് പോലും..
ഫിജോ :നിനക്കു വയ്യെ മുക്ക് ചുവന്നു ഇരിക്കുന്നു..
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️