മരിയ : ജലദോഷം..
ഫിജോ :കുളിച്ചില്ലേ..
മരിയ :ഇല്ല..
ഫിജോ :എന്നലും വേറെ എന്തോ ഉണ്ട്..
മരിയ :വേറെ ഒന്നും ഇല്ല..
ഫിജോ :ഞാൻ അടുത്ത് ഉണ്ടായിരുന്നെകിൽ നിന്നെ ചുറ്റി പിടിച്ചു കിടന്നേ..
മരിയ :ചേട്ടയി വേണ്ട കേട്ടോ..
ഫിജോ :ഐ റെയിലി മിസ്സ് യു..
മരിയ :സൺഡേ സ്പെഷ്യൽ എന്താ..
ഫിജോ :ചെമ്പലി മസാല തേച്ചു കിടത്തി..
മരിയ :ചേച്ചി ഇല്ലേ അവിടെ..
ഫിജോ :അവര് ഒരു കല്യാണം കൂടാൻ പോയി..
മരിയ :ന്യൂസ് മുഴുവൻ പ്രശ്‌നം ആണല്ലോ..
ഫിജോ :ഞാൻ വീട്ടിൽ തന്നെയാണ്..നിങ്ങളുടെ ടിക്കറ്റ് പറഞ്ഞിട്ടിട്ടുണ്ട്…
മരിയ :പിള്ളേരും വരുബോൾ ഞാൻ വിളിക്കാം മിസ്സ് യു..
ഫിജോ : ഉമ്മാ..
ഞാൻ കോൾ വെച്ചപ്പോൾ ഇക്കാ വന്നു…
അബുദുള്ള :നിൻ്റെ അപ്പൻ എന്തിനു ഉള്ള പുറപ്പാടാ..
ഫിജോ :എന്തെങ്കിലും ചെയ്യട്ടെ..
അബുദുള്ള: വിബിനെയും രതീഷ്‌നെയും രാവിലെ രണ്ട് ബാഗ് കൊടുത്തു വിട്ടിട്ടുണ്ട്..
ഫിജോ :ബിയർ അടിച്ചാലോ…
സജീവിന്റെ ഓഫീസിൽ…
സജീവ് : മിസ്റ്റർ സൈമൺ താൻ പറഞ്ഞ കാര്യം നടക്കില്ല..
സൈമൺ സാർ :എന്താ ഇത് സാർ എൻ്റെ ടീം മുഴുവൻ സെറ്റ് ആയിരുന്നു..
സജീവ് :ഫിജോ എന്ന് പറഞ്ഞ ആൾ ഒരുപാട് നല്ല കാര്യം നമ്മക്ക് ചെയ്തുതന്നിട്ടുണ്ട് എന്നാലും ഒരു ക്രീമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള ഒരാളെ…
സൈമൺ സാർ :അമൽ റോയ് ഒറ്റ ആളുടെ ഡീറ്റെയിൽസ് അല്ലെ സാർ..
സജീവ് :സെന്ററിൽ നിന്ന് ഒരു ഏജൻസി വന്നിട്ടുണ്ട് ഇത് വരെ കിട്ടിയത് മുഴുവൻ അവർക്കും കൊടുത്തു തൻ ആ ക്യാമ്പയിൽ പോയി കൂടാൻ നോക്കു…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️