Obsession with Jenni 5 [Liam Durairaj] 146

 

സൈമൺസാർ :സാറിന്റെ ഒറ്റ ഒരു കോൾ മതി…

 

സജീവ് :ഇവനെ പോലെ ഒരുത്തനും വേണ്ടി താൻ ഇങ്ങനെ കുനിയല്ലേ..

 

“മെയ് ഐ കമിങ് സാർ”

 

ആരോ ഒരാൾ ഡോറിൽ മുട്ടി പകുതി തുറന്നു കൊണ്ട് ചോദിച്ചു..

 

സജീവ് :യെസ്..

 

വാതിൽ തുറന്നു ആൾ അകത്തേക്കു വന്നു…

 

“എൻ്റെ പേര് അനുരാധ ”

 

സജീവ് :പറഞ്ഞുയിരുന്നു..സൈമൺ ആ ഫയൽ മുഴുവൻ എടുത്തു കൊടുത്തേക്കു..

 

അനുരാധ : പിന്നെ ഒരു പോലീസ് ഓഫീസറെ കൂടെ ചോദിച്ചയിരുന്നു..

 

സജീവ് :അനുരാധ ഇത് സൈമൺ..

 

സൈമൺ :ഹലോ..

 

അനുരാധ :ഹായ്..

 

സജീവ് :സൈമൺ ഹാൻഡൽ ഹേർ…

 

മിസ്റ്റർ സൈമൺ വേണ്ടത് ഓക്കേ ചെയ്‌തു തരുന്നത് ആയിരിക്കും..

 

അനുരാധ :താൻക്യു സാർ..

 

സൈമണിന്റെ പുറകെ അനുരാധ ഓഫീസിൽ നിന്നും ഇറങ്ങി..

 

അനുരാധ :സാറിന് ബുദ്ധിമുട്ട് ആയോ..

 

സൈമൺ സാർ :ഇല്ല മേഡം..

 

അനുരാധ :പിന്നെ മേഡം എന്ന് വിളിക്കണ്ട കേട്ടോ, എന്നലും വിളിച്ച സ്ഥിക്കു അങ്ങനെ പോട്ടെ..

 

സൈമൺ സാർ : നിങ്ങളുടെ ഓഫീസ് എവിടാ എന്ന്വെച്ചാൽ ഫയൽ ഓക്കേ ഞാൻ കൊണ്ട് വന്നു തരാം..

 

അനുരാധ : മിസ്റ്റർ ഫയൽ എവടെ ഉണ്ടോ നമ്മൾ അങ്ങോട്ട് പോകുന്നു.. പിന്നെ താൻ ഇപ്പോൾ ഞങ്ങളുടെ ടീമിൻ്റെ ഭാഗം ആണ്..

 

സൈമൺ : മേഡം ടൗണ്ഷേനിൽ ആണ് ഫയൽ മുഴുവൻ..എൻ്റെ കാർ ഫോളോ ചെയ്‌തു വന്നാൽ മതി..

 

സൈമൺൻ്റെ പുറകിൽ ആയി അനുരാധ നടന്നു…

 

അനുരാധ : സൈമൺ ഇത് ആണ് എൻ്റെ ടീം മുർത്തി, മനഫ്..ശ്രീകന്ത്..

 

അനുരാധയുടെ കാറിൻ്റെ അടുത്ത് നിന്ന ആളുകളെ പരിചയപെടുത്തി കൊണ്ട് പറഞ്ഞു..

The Author

10 Comments

Add a Comment
    1. 👍🏻

  1. ❤️👍

Leave a Reply

Your email address will not be published. Required fields are marked *