അവർ എല്ലവരും സൈമൺനോട് ഹായ് പറഞ്ഞു..
അനുരാധ സൈമണിന്റെ കാറിൽ കയറി ടീമിനോട് തന്നെ ഫോളോ ചെയ്യാൻ പറഞ്ഞു…
കാർ മുന്നോട്ടു നീങ്ങി തുടങ്ങി സൈമൺ ആരെയോ ഫോൺ വിളിച്ചു സോറി പറഞ്ഞു..പിന്നെ കട്ട് ചെയ്‌തു വേറെ ആരെയോ വിളിച്ചു ഫയൽ എടുത്തു വെക്കാൻ പറഞ്ഞു..
കാറിൽ ഇരികെ അനുരാധ സിറ്റിലേ ക്രിമിനൽ ആക്റ്റീവെറ്റിയെ പറ്റി ചോദിച്ചു മനസിൽ ആക്കി..
സൈമൺ പറഞ്ഞത് അനുസരിച്ചു വിമൽ പുറത്തു കാത്തു നിന്നിരുന്നു…
ടൌൺ സ്റ്റേഷനിൽ എത്തി ഫയൽ മുഴുവൻ കൊടുത്തു…
അനുരാധ :എന്താ സൈമൺ രണ്ട് കൊലപാതകം നടന്ന കണ്ടു പിടിക്കാൻ പോലീസിയിൽ ആൾ ഇല്ലേ..
ഫയൽ മറിച്നോക്കി ഒരു പുച്ഛത്തോടെ ആണ് അനുരാധ പറഞ്ഞിതു..
സൈമൺ : ഞങ്ങൾക്കു കഴിവ് ഇല്ലാത്തത് അല്ല ഇവിടെ ഉള്ള നേതാക്കൾ രക്ഷപെട്ടു പോകാൻ ഞങ്ങൾ അല്ലെ ഉള്ളു.. ജനങ്ങൾ കൈ അടിക്കണം എങ്കിൽ അങ്ങ് ഡെൽഹിൽ നിന്ന് നിങ്ങൾ വന്നലെ നടക്കും എന്നാ ചിന്ത…ഇതിൻ്റെ ഓക്കേ പുറകെ പോയിട്ടും വലിയ കാര്യം ഇല്ല..ഇതിൽ എഴുതി വെച്ചതിൽ കൂടുതൽ ഒന്നും കിട്ടാൻ പോകുന്നില്ല,..
അനുരാധ: അത് എന്ത് ആടോ..
സൈമൺ :ഡാ വിമലേ cop യെ ഇവർക്കും വിട്ടു കൊടുത്തേക്കു..അല്ലെങ്കിൽ വേണ്ട നീ തന്നെ പോ..
സൈമൺ അനുരാധ്യേയെ നീട്ടി ഒരു സല്യൂട്ട് അടിച്ചു ഇറങ്ങിപോന്നു..
സൈമൺ സാറിൻ്റെ പിൻ മാറ്റം..രാത്രിയിൽ അപ്പൻ്റെ തിരുമങ്ങൾ…
അപ്പൻ :കല്യാണം വരെ എങ്കിലും എല്ലവരും ഒന്നിച്ചു കാണണം..നാളെ വക്കിൽ വരും കിട്ടണ്ടതും എൻ്റെ പേരിൽ ഉള്ളതു ഇവളുടെ ഇവളുടെ പേരിൽ ഉള്ളതും ഞങ്ങളുടെ മകൾ ആയ നിങ്ങൾക് 5 പേർക്കും എഴുതി വെച്ചിട്ടുണ്ട്…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️