ആൽബിൻ : ഞങ്ങൾ അതിനു ഒന്നും ചോദിച്ചു ഇല്ലാലോ..
അപ്പൻ :ഇതാ നല്ല സമയം എന്ന് തോന്നി..എല്ലവരും പൊക്കൊളു…
ഞങ്ങൾ എല്ലാം വരും തിരിച്ചു അവരുടെ മുറികളിൽ ലേക്ക് നടന്നു…
അമ്മ :ഫിജോ നീ ആ വാതിൽ അടച്ചു കുറ്റി ഇട്ടേക്കു..
എന്നെ മാത്രം അവിടെ പിടിച്ചു നിർത്തി…
ഞാൻ അവരുടെ അടുത്തേക്കും ചെന്ന്…
അപ്പൻ :കഴിഞ്ഞ ദിവസം ഇവൾ ഒരു നിഴൽ കണ്ടും രാത്രിയിൽ.. കൈയിൽ ഒരു കത്തി ഉണ്ടായിരുന്നു..പിന്നെ ആശയുടെ കൈ മുറിഞ്ഞു എന്നോ..ഷാനുന്റെ മുറിയിൽ നിന്ന് കത്തി കിട്ടിയന്നോ അവൾ ഇവളോട് പറഞ്ഞു ആൽബിൻ ഇത് അറിഞ്ഞിട്ടില്ല..സത്യം എന്നിക്കു അറിയില്ല എൻ്റെ മകൾ തമ്മിൽ തല്ലി തിരരുത്…
ഫിജോ :ഞാൻ ഇവിടെ ഉള്ള കാലതോളം ആർക്കും ഒന്നും സംഭവിക്കില്ല…
ഭാഗംവെപ്പ്…
ഹാളിൽ എല്ലവരും വന്നു സോഫയിൽ ആയി ഇരുപ്പ് ഉറപ്പിച്ചു… ഇക്കയും വിബിൻ ചേട്ടനും രതീഷ് അണ്ണനും വാതിലിന്റെ പുറത്ത് നില്ക്കു ആയിരുന്നു…
വക്കിൽ ആധാരം എടുത്തു വായിക്കാൻ തുടങ്ങി…
“മുത്തമകൻ ആൽബിൻ ജോമോന്റ കിഴയിൽ പ്രവർത്തിച്ചു വരുന്ന കൺസേഷൻ കമ്പനി, ജോമോന്റെ പേരിൽ നിന്നും അലിബിന്റെ പേരിൽ ലേക്കും മാറ്റി എഴുതി ഇരിക്കുന്നു..കുമരകത് ഉള്ള റിസോർട്ട്, ഹൌസ്ബോട്ട്, ജോസ്ട്രാവൽസിൻ്റെ പേരിൽ ഉള്ള 4 ac ബസ്, കോളേജിൽ ജോമാൻ്റെ ബോർഡ് മെമ്പർ അവകാശം, എന്നിവ ആണ് ആൽബിന് ജോമോൻ്റെ പേരിൽ എഴുതി വെച്ചിരിക്കുന്നത് …”
“ഈ വീടും മണിമലയിൽ ഉള്ള കുടുംബ വീടും അതിനു ചുറ്റും ഉള്ള 5 ഏകാർ സ്ഥലം.. ബൈക്കിൻ്റെ ഷോറും, js കമ്പനി, എക്സ്പോർട്ട് കമ്പനി…പൂട്ടിയ ജ്യൂലറി നിന്ന സ്ഥലത്തും പുതിയ ഒന്നും പണിയാൻ (മറ്റൊരു പ്രമുഖ ലോഹ നിർമാണ കമ്പനി ആയി ചേർന്ന് നിന്നും)..എഴുതി ഉണ്ടാക്കിയ കറരും കൂടെ ആണ് ഇതിൽ പറഞ്ഞു വെക്കുന്നെത്…ജോബിൻ ജോമോനും എഴുതി വെച്ച്രിരിക്കുന്നെത് ഇത്രയും ആണ് “..
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️