Obsession with Jenni 5 [Liam Durairaj] 146

 

അപ്പൻ തിരിച്ചു കയറി വന്നപ്പോൾ ഞാൻ പുറത്തേക്കു ഇറങ്ങി…

 

എന്റെ അടുത്തേക്കും ഇക്കാ നടന്നു വന്നു…

 

അബുദുള്ളാ :എല്ലാം അവസാനിക്കാൻ പോകും ആണോ…

 

ഫിജോ :ഒന്നും എല്ലാം കാലവും ഒരു പോലെ കാണില്ല മിസ്റ്റർ..ഒരു ഫാമിലി ഓക്കേ ആയി അവരുടെ മാത്രം ആയി ഒതുങ്ങി കഴിയണ്ടേ..അല്ല ഞാൻ ഇത് ആരോട് ആണ് പറയുന്നേ…

 

അബുദുള്ളാ : മതി നീ കൂടുതൽ കയറി പോകണ്ട..

 

ടോമിച്ചായൻ :നീ എന്റെ മോളെ പട്ടിണി കിടത്തുമോ..

 

ഫിജോ :അത് എന്ത് വർത്തമാനം ആണ്..ആ കുറച്ചു വണ്ണം ഉണ്ട് അവൾക് നമ്മക് അത് കുറക്കണ്ട…

 

ടോമിച്ചായൻ:നീ എന്നെ ആദ്യ കണ്ട ദിവസം ഓർമ്മ ഉണ്ടോ…

 

ഫിജോ :”പൂവേ സെം പൂവേ ഉൻ വാസം വറും… വാസൽ എൻ വാസൽ ഉൻ പൂങ്കാ..വനം”…

 

ടോമിച്ചായൻ :അഭ്യുള്ളക്ക് ഇനിയും കഥ അറിയില്ല അല്ലെ…

 

ഫിജോ :ഇക്കയും ഇടക്ക് എപ്പളോ വന്നു കയറിയത് അല്ലെ.. ജോമോൻ ഇങ്ങനെ ഒരു വലിയ മരം കണക്കെ വളർന്നു നില്കും അല്ലെ..അതിന്റെ ഇടയിൽ പിടിച്ചു കയറിയ വള്ളികൾ മാത്രം അല്ലെ നമ്മൾ ഓക്കേ….

 

ടോമിച്ചായൻ: ടിക്കറ്റ് ബുക്ക് ചെയിട്ടേ..ഫ്രാൻസിസ് ജോമോൻ…

 

ഫിജോ :i don’t mining off my second name…

 

——————————————————————

 

ഗോവിലെ ഒരു റിസോർട്ട്…

 

“ധനശേഖർ “:സ്വന്തം മന്ത്രി,സ്വന്തം ടൌൺ,ഒരു പഴയ ഗുണ്ട എന്റെ എല്ലാം പ്ലാനും പൊളിച്ചു…

 

ജേക്കബ് :സാർ അയാളുടെ ഫാമിലിക്കും പോലും അറിയില്ല ആ സ്ഥലം..

 

ശേഖർ :വെറും ഒരു ഏകാർ സ്ഥലം മാത്രം അല്ല അത്..അതിൻ്റെ ചുറ്റിനും ഉള്ള കാര്യംങ്ങൾ ആണ്..സാപ്പിൻ്റ വാ അടഞ്ഞു പോയിട്ട് ഇല്ല ഇപ്പോളും…

The Author

10 Comments

Add a Comment
    1. 👍🏻

  1. ❤️👍

Leave a Reply

Your email address will not be published. Required fields are marked *