ആൾ സെൻസിബിൾ ആണ് മെഡിസിൻ പാസ്സ്,ഒരു മോൾ ഉണ്ട്..അമൽ മാസത്തിൽ 4 ദിവസം വന്നു നില്കും..അവന്റെ കൂടെ ഉള്ള ആർക്കും അറിയില്ല..രണ്ട് പേര് വീട്ടിൽ കാവൽ ഉണ്ട്..
ഫിജോ :അക്ക എന്താ റേറ്റ്..
മാർട്ടിൻ :10 ആണ് സ്റ്റാർട്ട്..
ഫിജോ നമ്മൾക് മതിൽ ചാടം..
മാർട്ടിൻ :ആ വീട്ടിലെ സെക്യൂരിറ്റി?..
ഫിജോ :അമൽ അവിടെ ഉള്ളപ്പോൾ എനിക്കും അതിൻ്റെ അകത്തു കയറണം..
മാർട്ടിൻ :അവൻ ഉണ്ട് നാളെ കഴിഞ്ഞു തിരിച്ചു പോകും..
ഫിജോ :നീ ഒരു കാർ സെറ്റ് ചെയണം..ക്രിസ്റ്റോ മാത്രം മതി..
ഞാൻ മാർട്ടിനെ പറഞ്ഞു അയച്ചു…
എൻ്റെ റൂമിൽ വന്നു..ഡോർ ലോക്ക് ചെയ്‌തു..
അലമാര തുറന്നു ഒരു ബോക്‌സ് എടുത്തു..
അതിലെ ഗൺ എടുത്തു ടേബിൾ വെച്ച്..
ബുള്ളറ്റ് എടുത്തു ടേബിളിലേക്ക് നിരത്തി…
മാഗസിൻ എടുത്തു ബുള്ളറ്റ് ഒരെണ് ആയി ലോഡ് ചെയ്യാൻ തുടങ്ങി…
ബുള്ളറ്റ് ഫുൾ ലോഡ് ചെയ്തു ജനൽ വഴി പുറത്തും നിന്നിരുന്ന ജോമോന്റെ നേരെ ഞാൻ എയിം ചെയ്‌തപോൾ…എൻ്റെ മൊബൈൽ റിങ് ചെയ്തു…
ജെന്നിമിസ്സ് ആയിരുന്നു…
ജെന്നിമിസ്സ് :നീ എവടെ ആണ്..
ഫിജോ : നമ്മടെ ഡീൽ മറന്നോ..
ജെന്നിമിസ്സ് :സീരിയസ് പ്രശ്നം ആണ്..
ഫിജോ :അരവിദേട്ടൻ ഡിവോഴ്‌സ് ചെയ്യാൻ പോകും ആണോ..
ജെന്നിമിസ്സ് :തമാശ അല്ല..ഒരു പെണ്ണിൻ്റെ പ്രശ്‌നം ആണ്..
ഫിജോ :ഞാൻ എത്തി…
തുടരും….
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️