Obsession with Jenni 5 [Liam Durairaj] 146

 

ഫിജോ :അമ്മാവോ വിട്ടു പോ…

 

ടോമിച്ചൻ എന്നെ മരുമോൻ ആയി കണ്ടിട്ടില്ല.. അങ്ങേരുടെ തോളിൽ കൈയിട്ടു ആണ് ഞാൻ ഇപ്പോളും സംസാരം…

 

ഞാൻ റൂമിലേക്ക്‌ കയറാൻ പോയി…അപ്പന്റെ വിളി പുറകെ..

 

അപ്പൻ :ടോമിച്ച..

 

ഫിജോ : ചെല്ല്.ചെല്ല്..

 

അപ്പൻ :ഫിജോ.. നീയും ഇങ്ങു വാ..

 

ജോമോനെ കൊണ്ട് ശല്യം ആയാലോ..

 

ഞങ്ങൾ അപ്പൻ്റെ അടുത്തേക്ക് ചെന്നു..

 

അപ്പൻ :നമ്മടെ ഗസ്റ്റ്ഹൌസിൽ ഒരു സുകേസുണ്ട് അതു എടുത്തു വരണം..ഫിജോ നിന്നോട് ആണ്..

 

ഫിജോ :മ്മ് എടുകാം..

 

അപ്പൻ :അവന്റെ ദേഹത്ത് തൊട്ടിട്ടു ഇല്ലാലോ..

 

ഫിജോ :ഇല്ല..

 

അപ്പൻ : നീ പോകോ..

 

ഞാൻ എന്റെ റൂമിലേക്ക്‌ വന്നു..

 

അപ്പൻ ടോമിച്യന്റെ അടുത്ത കുറെ നിർദേശങ്ങൾ കൊടുത്തുണ്ട്…

 

പണ്ടും ഇങ്ങനെ തന്നെ ആണ് അയാള് വിചാരിക്കും പോലെ എല്ലാം നടക്കണം…

 

എന്റെ ലാപ്പിൽ ഗോപൻ്റെ കേസിൻ്റെ അപ്ഡേറ്റ് ന്യൂസിൽ നോക്കിയിരിക്കുബോൾ…

 

മിയമോൾ :”ഫ്രാൻസി “…

 

മിയമോൾ ഓടി വന്നു എന്റെ മടിയിൽ കയറി…കൊച്ചു ആശചേച്ചി തന്നെ ആണ് അവൾ..ലാപ് ഓഫ് ചെയ്തു..അവളുടെ പരാതി മുഴുവൻ കേൾക്കാൻ തുടങ്ങി..

 

ജിൻസി : എന്താ പുതിയ പേര്…

 

ആശചേച്ചി :മിയ അല്ലെ..അമ്മച്ചി വിളിക്കുന്ന പേര്.. ഇവൾ പണ്ട് അവന്റെ കൈയിൽ തന്നെയിരിന്നു മുഴുവൻ സമയവും…സംസാരിച്ചു തുടങ്ങയപ്പോൾ ഫ്രാൻസിന്നും വിളിച്ചു പുറകെ ഓട്ടം…അമ്മച്ചി പിന്നെ ആ പേര് വിളിച്ചില്ല…

 

അമ്മ:പിന്നെ വേറെ ആരും അങ്ങനെ അവനെ വിളിക്കില്ല… എല്ലാവർക്കും ഫിജോ ആണ്..പിന്നെ പുണ്യള്ളൻ എന്ന് മാത്രം വിളിക്കരുത്…

The Author

10 Comments

Add a Comment
    1. 👍🏻

  1. ❤️👍

Leave a Reply

Your email address will not be published. Required fields are marked *