ജിൻസി :അതു എന്നാ..
ആശചേച്ചി : അവന്റെ കവിൾ പിടിച്ചു കടിച്ച മതി…
അമ്മ :പൊക്കോണം..എൻ്റെ കൊച്ചിൻ്റെ കവിൾ പറിച്ചു എടുത്തതാ നീ..
ജിൻസി :അത് എന്താ കഥ…
ആശചേച്ചി :ആൽബിൻ എന്നെ വിളിച്ചു കൊണ്ട് വരുബോൾ..ഈ വീട്ടിൽ അലമ്പ് ഫിജോ ആയിരുന്നു..സ്‌കൂളിൽ ടോപ്പർ..അപ്പനും അമ്മച്ചിയും ഒന്നും പറയില്ല ആയിരുന്നു..അതിൻ്റെ അഹങ്കാരം ഒന്നും ഇല്ല…എൻ്റെ ഈ വീട്ടിലെ ഏറ്റവും ബെസ്റ്റ് ഫിജോ ആയിരുന്നു..ഈ നിൽക്കുന്ന അമ്മച്ചി വരെ ഞാൻ വന്ന സമയം വലിയ മൈൻഡ് ഇല്ലയിരുന്നു..
ആൽബിൻ പറഞ്ഞും ഒരു ദിവസം ഞാൻ അവനെ മാർപ്പാ എന്നു വിളിച്ചു..
ചെക്കൻ അവിടെ കഴിഞ്ഞു..എന്റെ കൂടെ അമ്പലത്തിൽ വന്നിരുന്നത് ഫിജോ ആയിരുന്നു..എല്ലാം നിന്നും..എന്നിക്കു ആകെ സങ്കടം ആയി..ബിൻസി പറഞ്ഞെത് സ്‌കൂളിൽ അവന്റെ ബാസ്കറ്റ് ബോൾ കോച്ച് പുണ്യള്ള എന്നാ വിളിക്കുന്നെ..അങ്ങേനെ വിളിച്ചാൽ ആൾ എന്ത് വേണേ ചെയ്യും..
“ഡാ പുണ്യള്ള സോറി “… ഞാൻ അവന്റെ അടുത്ത് പോയിരുന്നു പറഞ്ഞു…
“താ താ “.. എന്ന് പറഞ്ഞു ബഹളം ചെക്കൻ..
“എന്തുന്ന്”.. ഞാൻ ചോയിച്ചു..
ഫിജോ കവിളിൽ തൊട്ട് കാണിച്ചു…
ഞാൻ ഒരു കടി അങ്ങ് കടിച്ചു…
അമ്മ :അതിൽ ഒരു രസം ഉണ്ടായിരുന്നു..
ജിൻസി :അതു എന്താ..
അമ്മ :നിനക്ക് ഒരു ആവിശ്യം വന്നാൽ അവനെ അങ്ങനെ വിളിച്ചാൽ എന്ത് ആണെകിലും ചെയ്‌തു തരും… പറയുന്ന കാര്യത്തിൽ ഒരു സത്യം വേണം…
ആശചേച്ചി :ഫിജോ പ്ലസ് ഓൺ പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ കല്യാണം..അന്നത്തെ ഫിജോ അല്ല ഇപ്പോൾ പ്ലസ്ടു അവസാനം ആയപ്പോൾ ക്രിസ്മസ് അടുത്ത സമയം…ആൾ ബാസ്‌കറ്റ് ബോൾ ടീമിൽ ഓക്കേ ഉണ്ടായിരുന്നു കേരള കളിച്ചു വന്നു…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️