ആശ ചേച്ചി എന്റെ കൈയിലെ ചോര വെള്ളം ഒഴിച്ച് കഴുകി..ഒരു ബൻ്റെജ് ഒട്ടിച്ചു തന്നു…
ജിൻസി :ഫിജോ നല്ല പോലെ നോക്കി ആണ് ചെയിതെ മിയമോൾ ഒരു ജെന്നിചേച്ചിയുടെ കാര്യം പറഞ്ഞപ്പോൾ ആണ് നോട്ടം മാറിയേ…
ജിൻസി അത് പറഞ്ഞത് ഒരു പുച്ഛം കലർന്ന ഭാവത്തിൽ ആയിരുന്നു..ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന പഴയ ബന്ധം വെച്ച് അവൾ എന്നോട് ഇത് വരെ സംസാരിച്ചിട്ടില്ല..
ആശചേച്ചി : ജെന്നിമിസ്സ്…
ആശചേച്ചി എന്നെ നോക്കി കളിയാക്കി ഒന്നും ചിരിച്ചു..
ഞാനും ജെന്നിമിസ്സും കൂടെ ഉള്ള ഹാർഡ് ബ്രോക് ലവ് സ്റ്റോറി പറഞ്ഞു.. പിന്നെ ജെന്നിമിസ്സ് വീട്ടിൽ വന്ന കാര്യവും ഓക്കേ പറഞ്ഞു…
ബർഗർ റെഡി ആയി..ആദ്യതെ മിയമോൾക് കൊടുത്തു…പിന്നെ ജിൻസിക്ക്..
ജിൻസി :പൊളിച്ചു..
മിയമോൾ :എന്നിക്കു സ്‌കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കി തരണം…
ഫിജോ :ഒക്കെ…
ഷാരോൺ പെട്ടുന്നു കേറി വന്നു..അമ്മച്ചി അടുത്ത് ഉള്ളത് കൊണ്ട് ഒരു നിമിഷം സ്റ്റെക് ആയി നിന്നും..പിന്നെ എന്റെ അരികിൽ വന്നു…
ഷാരോൺ : മനു ആഷിക് വന്നിട്ടുണ്ട്..
ഫിജോ :നീ ഇതു എടുത്തു എല്ലാവർക്കും കൊടുക്കും…
ഞാൻ ബർഗർ ചുണ്ടി കൊണ്ട് പറഞ്ഞു..അടുക്കളയിൽ നിന്ന് ഇറങ്ങി..വീട്ടിന്റെ പുറത്ത് രണ്ടുപേരും നികുന്നുണ്ടായിരുന്നു..
ഫിജോ :ഇക്കാ ഇവന്മാരെ ഒന്നും നോക്കു..
അവമാരുടെ അടുത്തും നിന്ന അബ്ദുള്ളഇക്കയെയോട് ആയി പറഞ്ഞു റൂമിൽ പോയി ഡ്രസ് മാറി…
രണ്ട് ബർഗ്റും ഒരു ട്രയിൽ എടുത്തു അവമാർക്കും വേണ്ടി..
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️