അപ്പൻ :വേണ്ടാത്ത വള്ളി പിടിക്കല്ലേ..
ഞാൻ പുറത്തേക്കു ഇറങ്ങുന്നത് അവമാരെ നോക്കി കണ്ടു പറഞ്ഞു..
ഫിജോ :അറിയുന്ന പായന്മാരും ആണ്..
ഞാൻ ബർഗർ മനുവിൻ്റെ കൈയിൽ കൊടുത്തു..
മനു :ഇതു ഒന്നും വേണ്ടായിരുന്നു..
ഫിജോ :ഞാൻ ഉണ്ടാക്കിയത് ആണ്..
ആഷിക് :അണ്ണാ മഹേഷിന്റെ പണി ആണ് ഗോപൻ..
ഞങ്ങൾ രാവിലെ ലോറി എടുക്കാൻ ചെന്നപ്പോൾ അയാള് ഫോൺ വിളിച്ചു കിടന്നു അലറി പറയും ആയിരുന്നു..
ഫിജോ :ഇക്കാ അപ്പൻ ഗസ്റ്റ്ഹൌസിൽ ഒരു സുകേസിന്റെ കാര്യം പറഞ്ഞുയിരുന്നു..അത് എടുത്തു കൊണ്ട് കൊടുക്കണം..
ഞാൻ മനുവിനെയും ആഷികിനെ വിളിച്ചു പുറത്തേക്കു ഇറങ്ങി…
മനു : അണ്ണാ പിന്നെ അയാള്ക്ക് ഭാര്യ മകൾ ഒന്നും ഇല്ല..ബസ് സ്റ്റാൻഡിൽ അടുത്ത് ഉള്ള മഞ്ജുവിൻ്റെ പേര് പറഞ്ഞു ആണ് കളി..
ഫിജോ :നീ വണ്ടി എടുക്കും…
എൻ്റെ കൈയിലെ കി ആഷികിന്റെ നേരെ എറിഞ്ഞു കൊടുത്തു…
ഇന്നലെ വരെ ജോബിന്റെ കാറിൽ ആയിരുന്നു..ഇന്ന് മുതൽ എന്റെ ഫേവറേറ്റ് വൈറ്റ് സ്ക്രോപിയോയിൽ..ചിലറ പണിക്കു കെട്ടിയിരിക്കുയിരുന്നു രാവിലേ ആണ് കൊണ്ടും വന്നത്…
ആഷിക്ക് കാർ എടുത്തു…
ഞാൻ സൈമൺ സാറിനെ കോൾ ചെയ്തു…
ഫിജോ :സൈമൺ സാറെ മഹേഷിൻ്റെ കൂടെ ഉള്ളത് ആരൊക്കെ ആണ്..
സൈമൺ സാർ കുറച്ചു സമയം ഹോൾഡ് ചെയ്തു വെച്ചു…
സൈമൺസാർ :മനു..ആഷിക്..സാബു..ചന്ദ്രൻ..
വർക്കിച്ചൻ…
ഫിജോ : മഹേഷിന്റെ ഭാര്യ ആരാ ഈ കുട്ടത്തിൽ…
❤️
Bakii epolla
👍🏻
Super
❤️
👍
❤️👍
❤️
story adipoli🥰
❤️