ശേഖർ : ജേക്കബിനു ജീവിനുണ്ട്,,ഫിജോ അവന്റെ പെങ്കളുടെ കല്യാണം കഴിഞ്ഞു പോകുള്ളും,,നമ്മടെ ആളുകൾ ഇപ്പോൾ നിൽക്കുന്ന പോലെ മുന്നോട്ടു പോട്ടെ…
പ്രകാശ് :ഹേമ…
ശേഖർ :അത് എൻ്റെ മാത്രം കാര്യം ആണ് സാർ,, എൻ്റെ ഒരു PA മാത്രം ആണ് താൻ,,ബിസിനസ് ചെയ്യാൻ എന്നിക്കു അറിയാം കൂടെ നിൽകാം എങ്കിൽ നിൽകുവാ…
സജീവിന്റെ ഓഫീസിൽ ഫിജോയ്ക്കും വേണ്ടിയുള്ള പ്ലാൻ ചർച്ച ചെയ്യാൻ തുടങ്ങി…
സജീവ് :ഫിജോയുടെ പെങ്ങളുടെ കല്യാണ തലേന്ന്…
സജീവ് തൻ്റെ പ്ലാൻ വിശദികരിച്ചു …
അനുരാധ :പുറത്തു നിന്നും ഒരുപാട് പേര് കാണില്ലേ..
സജീവ് : സൈമൺ ഫിജോയുടെ ഒരു നല്ല ഫ്രണ്ട് ആണ്,,അയാളുടെ ടീം നമ്മൾക്കു സപ്പോർട്ട് ആയിട്ടുണ്ട് …
സൈമൺ :ഞങ്ങൾ റെഡി ആണ് സർ..
അനുരാധ :കാർത്തിക് സേഫ് അല്ലെ..
സൈമൺ :യെസ് മേഡം…
മീറ്റിങ് പിരിഞ്ഞു…
അനുരാധ പുറത്തേക്കും വന്നപ്പോൾ മൂർത്തി ഓടി അടുത്തേക്കും വന്നു…
മൂർത്തി :വീ ഹാവ് എ പ്രോബ്ലം…
അനുരാധ: അപ്പോൾ നേരെത്തെ വന്നത് ആരാ…
അനുരാധ ഓഫീസ്….
“മേഡം എൻ്റെ പേര് എബിൻ…ഞാൻ ഫിജോയുടെ ക്ലാസ്സ്മേറ്റ് ആയിരുന്നു..ജെന്നി.. അവളെ അവൻ തട്ടിയെടുക്കുയാരുന്നു എൻ്റെ അടുത്ത് നിന്നും…
അനുരാധ :ഞങ്ങൾ സിസ്റ്റർ ജെന്നിഫർ ആയി സംസാരിച്ചു..അവരും പറഞ്ഞത് ഫിജോ നല്ല ഒരു ആൾ ആണ് എന്നല്ലോ…
എബിൻ :അവളെ കൊണ്ട് അവൻ അങ്ങേനെ പറയിപിച്ചത് ആണ്..എന്റെ ബെഞ്ചിൽ ഇരിക്കുന്ന ഫിജോയോട് അവൾ എൻ്റെ അരുകിൽ വരുബോൾ സംസാരിക്കും..അങ്ങനെ ഒരു ദിവസം എൻ്റെ കൂടെ അവനും ഓർഫനെജിൽ വന്നു..അവൻ്റെ അമ്മയുടെ കൂടെ അടുത്ത ദിവസം വന്നു കുറെ ക്യാഷ് ഓക്കേ കൊടുത്തു..അവിടെ ഉള്ള സിസ്റ്റർമാർകും ഓക്കേ അവനെ ഇഷ്ടമായി തുടങ്ങി..പിന്നെ അവൻ ഇടക്ക് ഒറ്റക് പോയി തുടങ്ങി..ജെന്നിക്ക് കഴിക്കാൻ ഫുഡ് ഓക്കേ മേടിച്ചു കൊടുത്തു..കുറെ ഗിഫ്റ്റ് ഓക്കേ കൊടുത്തു അവളെ എന്നിൽ നിന്ന് അകറ്റി നിർത്തി…
ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….
thanks bro..