Obsession with Jenni 7 [Liam Durairaj] 122

 

ഫിജോ :നിനക്ക് ഇവിടെ കൂടാം…

 

സെബാൻ :ലവ് യു മാൻ…

 

ഞാൻ പറഞ്ഞില്ലേ ഞാൻ ചെയ്തു കൊടുത്ത സഹായം എല്ലാം ഞാൻ തിരിച്ചു ചോദിക്കുമെന്ന്…

 

അനുരാധയുടെ ഓഫീസിൽ…

 

മൂർത്തി :മേഡം ഫിജോയെ ഡിപ്പാർട്മെൻ്റ്യിൽ എടുത്തു ആൾ ശിവദാസ് ആണ്..

 

അനുരാധ :അതിനു ഇപ്പോൾ എന്താ…

 

മൂർത്തി :അയാള് ലീവിലാണ് ഇപ്പോൾ,,ഫിജോ വെറുതെ ഇരിക്കും എന്ന് തോന്നുന്നുണ്ടോ…

 

അനുരാധ : യെസ്,,ഫിജോ ശിവദാസിനെ ഇവിടെ നിന്നും മാറ്റി,ഇവടെ ഇനി എന്ത് നടന്നാലും ഉത്തരവാദിത്വം മുഴുവൻ…

 

സജീവ് എവിടേക്കും കയറി വന്നു…

 

സജീവ് : മിസ്റ്റർ മൂർത്തി ഒന്നും പുറത്തേക്കു നില്‌കും…

 

അനുരാധ : മൂർത്തി…

 

മൂർത്തി പുറത്തേക്കു ഇറങ്ങി പോയി…

 

സജീവ് : അനുരാധ ഈ കേസ് വിടുന്നു,,വേണ്ട തെളിവുകൾ കണ്ടത്താൻ ഇത് വരെയും കഴിഞ്ഞില്ല…

 

അനുരാധ :പെട്ടന്ന് പറഞ്ഞാൽ…

 

സജീവ് :തൻ്റെ ടീമിന് അനേഷണം തുടരാം,,ഓഫീഷൽ ആയി കേസ് ഞാൻ ഏറ്റു എടുത്തു…

 

ശേഖറിന്റെ റിസോർട്ട്…

 

ഹേമ :സത്യം പറ എന്താ ഇവിടെ നടക്കുന്നെ നീയും ഫിജോയും തമ്മിൽ എന്താ ബന്ധം…

 

ശേഖർ ഹേമയെ തൻ്റെ മടിയിലേക്കും ഇരുത്തി അവളെ ചുറ്റി പിടിച്ചു..കഴുത്തിൽ ഒരു ഉമ്മ കൊടുത്തു…

 

ശേഖർ :എന്നിക് അറിയില്ല,,ഒന്നെകിൽ അവൻ എൻ്റെ സ്വന്തം ചോര,,അല്ലെങ്കിൽ ഞാൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ ശത്രു…

 

എന്നിക് 6 വയസ് ഉള്ളപോൾ ആണ്…എൻ്റെ കുടുംബം എൻ്റെ മുന്നിൽ ഇല്ലാതെ ആയതു..അമ്മയുടെ മടിയിൽ അവനും ഇരികുന്നുണ്ടയിരുന്നു…

The Author

2 Comments

Add a Comment
  1. ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *