ഒരു ഓട്ടം ആയിരുന്നു അവിടെ നിന്നും…
ഒരു പള്ളി പെരുന്നാൾ ദിവസം ടോമിച്ചൻ്റെ കുടുംബത്തെ മുഴുവൻ ഇല്ലാതെകാൻ പുറപ്പെട്ട ഞാൻ നിന്നതും അവന്റെ മുന്നിൽ ആണ്…
അവൻ എൻ്റെ രാമു ആണോ എന്ന് അറിയില്ല… അടുത്ത ദിവസം അവൻ ആ നാട്ടിൽ നിന്നെ പോയി എന്നാ അറിവ് എനിക്കും കിട്ടി..
ഞാൻ തിരിച്ചു വന്നു..പട്ടിണി കിടന്നപ്പോൾ ചോറ് തന്നവരോട്യുള്ള സ്നേഹം..വീണ്ടും തെറ്റുകൾ ചെയ്‌തു…
ഫിജോക്ക് ചേട്ടനുന്മാര് അനിയനും അനിയത്തിയും കുട്ടുകാർ സ്നേഹിക്കാൻ ഒരു പെണ്ണും..
ധനശേഖർ,,രാജശേഖർ എന്നാ സഹോദരങ്ങളെ കുറച്ചു അറിയാവുന്ന ആരും ഇപ്പോൾ ഇല്ല..അമ്മ ഞങ്ങളെ ഉറക്കാൻ പാടി തന്നിരുന്ന തമിഴ് പാട്ടുകൾ മാത്രം ഇന്നു മനസിൽ ബാക്കിയുള്ളത്..
എന്നിക് നേരെ പിടിച്ച തോക്കില്ലേ ബുള്ളറ്റ് അവൻ മണ്ണിലെക്കും തുളച്ചു കളയും ആയിരുന്നില്ല…
റോയി വഴി ഞാൻ വീണ്ടും ജോമൻ്റെ മകളുടെ അടുത്ത് എത്തി..അവരുടെ ബിസിനസ് മുഴുവൻ ഞാൻ പിടിച്ചു എടുത്തു അവരും ഒന്നും അറിയാതെ എന്റെ കൂടെ നിന്നും…
അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഒരു കുഞ്ഞു വീട്..ഞങ്ങൾ അഞ്ചുപേരും മാത്രം ആയി..ആ സ്ഥലം ഇപ്പോൾ ജോമോന്റെ കൈയിൽ ആണ്.. ഒരു ദിവസം എങ്കിലും എന്നിക്ക് അവിടെ കിടന്നു ഉറങ്ങണം..
ഹേമ :ഇത് ഫിജോക് അറിയുമോ…
ശേഖർ :അറിയില്ല,,അവനും ചിലപ്പോൾ സത്യം അനേഷിച്ചു ഇറങ്ങി കാണും…
ഹേമ : നിൻ്റെ ശെരിക്കും ഉള്ള പേര് ഇത് തന്നെ ആണോ…
ശേഖർ :അമ്മയുടെ വീട്ടിലെ ഒരു ജോലിക്കാരൻ മാത്രം ആണ് അപ്പാ എന്ന് അമ്മ കളിയാക്കി പറയും ആയിരുന്നു..അമ്മയുടെ കുടുംബം മുഴുവൻ ക്യാഷ് കാരും..ഒരു തമിഴ്ൻ്റെ കൂടെ ഒളിച്ചു ഓടി എല്ലാം ഉപേക്ഷിച്ചു വന്ന അമ്മയുടെ ഇഷ്‌ടം മാത്രം നോക്കിയാണ് അപ്പ ജീവിച്ചത്..
ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….
thanks bro..