കാർ നിർത്തി ഇറങ്ങിയപോൾ ജെന്നി എഴുന്നേറ്റു..
ജെന്നി :പപ്പായി…
എന്റെ ദേഹത്ത് വലിഞ്ഞു കയറി..ഞാൻ അവളെ എടുത്തു പുറത്തേക്കു ഇറങ്ങി..പിന്നേ ഇപ്പോൾ മാറാൻ ഉള്ള ഡ്രസ്സ് മാത്രം എടുത്തു ഞങ്ങൾ വില്ലയുടെ അകത്തു കയറി…
ബിൻസിയുടെ പുറത്തു ആയിരുന്നു പിള്ളേരും രണ്ടും..അമ്മായി ഷിലചേച്ചി ആയിട്ട് കത്തി അടിക്കാൻ തുടങ്ങി..
ഞാൻ മരിയ കേറിയ റൂമിലേക്കു കയറി കട്ടിൽ കിടന്നു..അവൾ കുളിക്കും ആയിരുന്നു…
എന്റെ മുഖ്ത്തും വെള്ള തുള്ളികൾ വീണാപോൾ ഞാൻ കണ്ണുതുറന്നു…
അവളയുടെ മുടിയിൽ നിന്നും ആണ് വിഴുന്നേ എൻ്റെ മുകളിൽ ആയി കൈ കുത്തി പൊങ്ങി നില്ക്കു ആയിരുന്നു പെണ്ണ്..പെട്ടന്ന് കൈകൾ വിട്ടു എൻ്റെ നെഞ്ചിൽ ലേക്കു വന്നു വീണു…
മരിയ :എന്താ മോൻ്റെ കോലം..
ഫിജോ :പിള്ളേരും പ്രശ്നം ഉണ്ടാകും എന്ന് വിചാരിച്ചു..
മരിയ :എന്നിക്കു ഇതാ ഇഷ്‌ടം…
എൻ്റെ കവിളിലെ കുറ്റി രോമത്തിൽ അവളുടെ കവിൾ ഉരച്ചു കൊണ്ടു പറഞ്ഞു…
ഫിജോ :യാത്ര എങ്ങനെ ഉണ്ടായിരുന്നു..
മരിയ :റെച്ചിൽ റോബിൻ അങ്കിളെ കണ്ടു എന്ന് പറഞ്ഞു ബഹളം..ഒരു വിധത്തിലാണ് പറഞ്ഞു നിർത്തിയ…
ഫിജോ :ശെരിക്കു..
മരിയ :ആണെന്നെ,,എന്നെ വിളിച്ചു വിമാനം മുഴുവൻ നടന്നു കൊച്ച് പറഞ്ഞാൽ കേൾക്കണ്ടേ…
ഫിജോ :ഞാൻ ബാത്റൂമിൽ പോയിട്ട് വരാം..
ഞാൻ അവളെ പൊക്കിമാറ്റി ബാത്റൂമിൽ ലേക്കും നടന്നു ഡോർ ലോക്ക് ചെയ്തു പെപ്പ് ഓൺ ചെയ്തു വെച്ച് എന്റെ മൊബൈൽ എടുത്തു…
ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….
thanks bro..