ഫിജോ : നിന്നോട് മുഖം കാണിക്കല്ലേ എന്ന് പറഞ്ഞത് അല്ലെ..
റോബിൻ : സോറി ബോസ്സ്,,റെച്ചിൽ മോൾ എന്നെ കണ്ടു…
ഫിജോ :കാർ കിട്ടിയോ…
റോബിൻ :ഞങ്ങൾ ഇപ്പോൾ ബോസ്സ് പറഞ്ഞ ഹോട്ടലിൽ ആണ്…
ഫിജോ :നി പ്രജിത് പറയും പോലെ കേട്ടാൽ മതി എടുത്തു ചാട്ടം വേണ്ട…
റോബിൻ : ഇവന്റെ ഇംഗ്ലീഷ് എന്നിക്കു പിടി കിട്ടുന്നില്ല…
ഫിജോ :നിന്റെ മലയാളം അവനും മനസിലാകും,,
പിന്നെ ശ്വേതമേഡം നിൻ്റെ അടുത്ത് കാണും,മുഖം കൊടുക്കാൻ നിൽക്കരുത്…
റോബിൻ :അനുരാധ ips മാത്രം ആയിരിക്കും എൻ്റെ ടാർഗറ്റ്…
ഞാൻ കോൾ കട്ട് ചെയ്തു..ബാത്റൂമിൽ നിന്നും തിരിച്ചു ഇറങ്ങി…
മരിയ :വാ കഴികാം…
ഫിജോ : നി ഇത് എടുത്തു ഇങ്ങോട്ട് വന്നത് എന്തിനാ..
മരിയ : പ്ലീസ്..
ഞാൻ അവളുടെ കൂടെ കട്ടിലിൽ കയറിയിരുന്നു…
അവൾ എൻ്റെ മടിയിൽ ഒരു സൈഡ് തിരിഞ്ഞു ഇരുന്നു,,എൻ്റെ വായിലും വെച്ചു അവളു ആഹാരം കഴിച്ചു..
അപ്പോൾ ഡോർ തള്ളിതുറന്നു ബിൻസി കയറി വരുന്നേതും..
ബിൻസി :രണ്ടു പിള്ളേരും അപ്പറേയുണ്ട് അതുങ്ങൾ കഴിച്ചോ എന്ന് നോക്കുന്നുണ്ടോ…
മരിയ :നി പോടീ…
ബിൻസി :നി എന്നോട് മിണ്ടടാ…
അവൾ ബാത്റൂമിൽ കയറി പോയി..
ഞങ്ങൾ കഴിപ്പിച്ചു കഴിച്ചു കഴിഞ്ഞു…
ബാത്റൂമിൽ നിന്നും തിരിച്ചു വന്ന ബിൻസിയുടെ കണ്ണ് കലങ്ങി ആണ് വന്നത്…
അവൾ എൻ്റെ അടുത്ത് ഇരുന്ന മരിയയെ ചുറ്റി പിടിച്ചു കരയാൻ തുടങ്ങി…
ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….
thanks bro..