ബിൻസി :എന്തിനാണ് എന്നെ ഒറ്റക്കു ആക്കി പോയത്…
മരിയ അവളുടെ പുറത്ത് തട്ടി അശോസിപ്പിച്ചു..
ഞാൻ റൂമിൽ നിന്നും ഇറങ്ങി..കുറെ നാൾ കഴിഞ്ഞു രണ്ടുപേരും കൂടെ കണ്ടിട്ടിട്ട്…
ജെന്നി :പപ്പായി ഇത് ആണോ ഞങ്ങളുടെ വീട്..
ഫിജോ :അല്ല,,നമ്മൾ ഇപ്പോൾ അങ്ങോട്ട് പോകും…
ഷേർളിആൻ്റി :ഡാ ഇറങ്ങേണ്ട..
ഫിജോ :അകത്തു ഡാം പൊട്ടി..
ഷേർളിആന്റി:പത്തു വർഷം ആയില്ലേ കരഞ്ഞു തീരട്ടെ…
ഞാൻ ജെന്നിയെയും റെച്ചിലെന്നു എടുത്തു ബാത്റൂമിൽ ലേക്കും കൊണ്ട് പോയി കുളിപ്പിച്ചു ഡ്രസ്സ് ഓക്കേ മാറ്റി…
റെച്ചിൽ :പപ്പാ ഞാൻ റോബിൻ അങ്കിളെ കണ്ടു..
ഫിജോ :മോൾക് തോന്നിയത് ആയിരിക്കു…
ഞങ്ങൾ തിരിച്ചു വീട്ടിലേക്കു വന്നു…കാറിൽ എന്റെ ഒപ്പം മുന്നിൽ ഷേർളി ആൻ്റി ആയിരുന്നു..ബിൻസി മരിയയും പുറകിൽ അവരുടെ മടിയിൽ ആയി ജെന്നിയും റെച്ചിലും..പാട്ടും, ഡാൻസ് ഓക്കേ ഉള്ള ഒരു യാത്ര..രാത്രി 8 മണി കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ..
ആശചേച്ചിയും ജിനിസിയു ഞങ്ങളെ കണ്ടു ഇറങ്ങി വന്നു…
ആശചേച്ചി :എങ്ങനെ ഉണ്ടായിരുന്നു യാത്ര..
മരിയ : കുഴപ്പമില്ല ആയിരുന്നു ചേച്ചി…
ആശചേച്ചി :ഞങ്ങളെ ഓക്കേ അറിയുവുമോ…
പിള്ളേരും രണ്ടു ഇല്ല എന്ന് തലയട്ടി…ബിൻസിയുടെ ദേഹത്തേക്കു തന്നെ കിടന്നു..അവൾ പിള്ളേരുമായി അകത്തേക്കും പോയി…
ഞാൻ പെട്ടി ഓക്കേ എടുത്തു…
ആശചേച്ചി മരിയെ പിടിച്ചു കൊണ്ടു നടപ്പായി..
ഷേർളിഅമ്മായി :എൻ്റെ ഭർത്താവ് എവടെ ഡാ..
ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….
thanks bro..