Obsession with Jenni 7 [Liam Durairaj] 146

 

കുറെനേരത്തെ നിശബ്‌ത അവസാനിച്ചു അവൾ വീണ്ടും മിണ്ടിതുടങ്ങി..ഞാൻ വിചാരിച്ചു ഇവൾ കിടനെന്നു…

 

മരിയ :അന്ന് കോളേജിൽ എന്നെ കാണാൻ വന്നപ്പോൾ ഞാൻ കൂടെ വന്നോട്ടെ എന്നു ചോദിച്ചു ഇല്ലായിരുന്നെകിലോ…

 

ഫിജോ :ഞാൻ ഇന്ന് ജീവനോടെ കാണുമായിരുന്നില്ല..

 

അപ്പോൾ തന്നെ എൻ്റെ മൊബൈൽ റിങ് ചെയ്‌തു…

 

മരിയ :വേണ്ട ചേട്ടയി…

 

ഫിജോ :നോക്കട്ടെ…

 

ഞാൻ കോൾ എടുത്തു..

 

സന്ദീപ് :ഡാ,,ജേക്കബ് സത്യയെ കാണാൻ വന്നിട്ടുണ്ട്…

 

ഞാൻ കോൾ കട്ട് ചെയ്‌തു…

 

ഫിജോ :അത് ഒരു റോങ് നമ്പർ ആയിരുന്നു…

 

അന്നമ്മയുടെ ദേഹത്തെക്കും ചേർന്നു കിടന്നു അവളുടെ ചുണ്ടുകൾ ഞാൻ സ്വന്തമാക്കി…

 

——————————————————————

തുടരും…

 

അനുരാധ :സിസ്റ്റർ ജെന്നിഫർ,, ഹെഡ്ഓഫ് സെൻ്റ്മേരിസ് ഓർഫനേജ്…

 

സി.ജെന്നി :യെസ് ഞാൻ എന്ത് ഹെല്പ്പാണ് ചെയ്യണ്ടേ…

 

അനുരാധ :ഇയാളെ അറിയുമോ…

 

ഫിജോയുടെ ഫോട്ടോ എടുത്തു കാണിച്ചു…

 

സി ജെന്നി :എൻ്റെ ക്ലാസ്സ്മേറ്റ് ആയിരുന്നു ഫിജോ…

 

അനുരാധ :അത്രമാത്രം ബന്ധമേ നിങ്ങൾ തമ്മിൽ ഉള്ളോ…

 

സി ജെന്നി :പാവം ആയിരുന്നു ഞാൻ ഓർഫെനെജിൽ ആണ് നില്‌കുന്നത് എന്ന് അറിഞ്ഞു കുറെ ഹെല്ല് ഓക്കേ ചെയ്‌തു തന്നു,,ഇപ്പോൾ ഇവിടെയൂള്ള കുട്ടികളുടെ പഠിത്തം ഓക്കേ ആളുടെ ഒരു ഫ്രണ്ട് വഴി ആണ് നടക്കുന്നെ,പലരും പല രാജ്യത് ആയി പോയി,നാട്ടിൽ നിന്നും പോയിട്ടും മാസം ഒരു തുക അക്കൗണ്ട്യിൽ അയച്ചു തരും ഫിജോ..

The Author

2 Comments

Add a Comment
  1. ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….

Leave a Reply