കുട്ടികളുടെ വാർഡ് ആയിരുന്നത്..അന്ന് എന്നിക്കു മനസിലായി മേഡം..അവൻ കാണുന്ന പെണ്ണ്കുട്ടികൾ ഓക്കേയും ജെന്നിയെയാണ്…
മൂർത്തി അങ്ങോട്ട് കയറിവന്നു…
മൂർത്തി: മേഡം സെൻ്റമേരിസ് ഓർഫനെജ് ട്രാക്ക് ചെയ്തിട്ടുണ്ട്…
ആ സമയം തന്നെ അനുരാധയുടെ മൊബൈൽറിങ് ചെയ്തു..ഡെസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും..
അവൾ ആദ്യം ഒന്നും ഞെട്ടി പിന്നെ കോൾ കട്ട് ചെയ്തു..
അനുരാധ :മൂർത്തി കുടുതൽ കാര്യങ്ങൾ ഓർഫനെജിനേ പറ്റി അറിയണം,,സൈമൺ ഇപ്പോൾ എന്നിക്ക് കുറച്ചു പ്രെസണേൽ കാര്യമുണ്ട്…
സൈമൺ :ഓക്കേ മേഡം..
അനുരാധ ഓഫിസിന്റെ പുറത്തേക്കു ഇറങ്ങി..പാർക്കിങ്ങിലെ തൻ്റെ കാറിൽലേക്കു കയറിയിരുന്നു…
അനുരാധ : എന്താ ശേഖർ നിന്നക് വേണ്ടത്…
ശേഖർ : നിന്നെ…
അനുരാധ:നിൻ്റെ മറ്റേവൾ ഹേമ എവടെ…
അനുരാധ എതിർ സിറ്റിൽ നോക്കി ചിറി..
ശേഖർ : അനു പ്ലീസ് എന്നിക്കു ഒരു സീരിസ് കാര്യം സംസാരിക്കണം..
അനുരാധ :എന്നിക്ക് ഒന്നും കേൾക്കണ്ട..
ശേഖർ തിരിഞ്ഞുയിരുന്നു അനുരാധയുടെ മുഖം അവന്റെ കൈയിൽ എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു…
ശേഖർ :ഈ ഒരു പ്രാവിശ്യം നി എന്നെ വിശ്വസിക്കും..
അനുരാധ അവൻ്റെ കൈ തട്ടിമാറ്റി..
അനുരാധ :നിന്നക്ക് വേണ്ടി എന്റെ ഡിപ്പാർട്മെന്റ് ഡാറ്റ മുഴുവൻ മാറ്റി ഒരു പാവം പയ്യനെ അകത്തയാക്കി,,എല്ലാം കഴിഞ്ഞപോൾ ഞാൻ പുറത്തു..
ശേഖർ :ഈ ഒരു തവണ ഇത് ഒന്നും നോക്കു..
ശേഖർ തൻ്റെ ലാപ്ടോപ്പ് അവൾക്കും നീട്ടി…
ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….
thanks bro..