അനുരാധ :പുതിയ പ്ലാനുമായി ഇറങ്ങിയിരിക്കുവണോ..
ശേഖർ : നി കാർ വീട്ടിലേക്കു വിടും നമ്മക്കും സംസാരികാം…
അനുരാധ താൻ താമസിക്കുന്ന സ്ഥലത്തേക്ക് കാർ ഓടിച്ചു..ശേഖർ അപ്പോളും തന്റെ ലാപ്പിൽ എന്തൊക്കെ ചെയ്‌തു കൊണ്ടുയിരിക്കുവായിരുന്നു…
കുറച്ചു കഴിഞ്ഞു ഒരു വീടിന്റെ മുന്നിൽ കാർ നിർത്തി അനുരാധ ആദ്യം പുറത്തേക്കു ഇറങ്ങി…
അനുരാധ : ഡോർ തുറന്നിടാം കുറച്ചു കഴിഞ്ഞു കേറി വന്നമതി…
അനുരാധ അകത്തെക്കും കയറിപോയി ശേഖർ പത്തു മിനിറ്റ് കൂടെ കാറിൽ ഇരുന്നു..അതിന്റെ ഇടയിൽ ആരോയൊക്കെ അവൻ കോൾ ചെയ്തിരുന്നു..
അനുരാധ അവനെ മൊബൈലിൽ വിളിച്ചപ്പോൾ അവൻ വീട്ടിന്റെ അകത്തേക്കു കയറിചെന്നു…
ശേഖർ :ഓ ഡ്രസ്സ് ചേഞ്ച് ചെയ്യാൻ ആയിരുന്നോ…
അനുരാധ ഇട്ടിരുന്ന ടീഷർട്ടും ജിൻസും മാറ്റി ഒരു കഫംട്ടൻ നെറ്റിയാണ് ഇട്ടുന്നിന്നത്..അവനെ തന്റെ ശരീരത്തിന്റെ മുഴുപ്പ് കാണിച്ചു കൊടുത്താൽ ശെരിയാകില്ല എന്നു അവൾക്കും നല്ലതുപോലെ അറിയാം..
ശേഖർ ലാപ്ടോപ് അവളുടെ കൈയിൽ കൊടുത്തു..
ശേഖർ :ഇതിൽ Rk എന്നാ ഫോൾഡർ ഓപ്പൺ ചെയണം,,വായിച്ചു നോക്കിട്ടു നിന്നക് ഓക്കേ ആണെകിൽ മാത്രം നിൻ്റെ ഹെഡ് ഓഫീസിലെ മെയിൽലേക്കും പിന്നെ സിഎംമിന്റെ മെയിലേക്കും ഫോർവേഡ് ചെയാം…
അനുരാധ സോഫയിലേക്കുയിരുന്നു ലാപ്പിൽ RK എന്നാ ഫോൾഡർ നോക്കാൻ തുടങ്ങി…
അനുരാധ :ഇത് എന്റെ മെയിൽ ഐഡി ആണലോ..
ശേഖർ അവളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു…
ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….
thanks bro..