തന്നിക്കു മാത്രം അറിയാവുന്ന തൻ്റെ ഭാര്യയുടെ പേര് ഫിജോ പറയുന്ന കേട്ട് ജേക്കബിന്റെ കൈയിലെ തോക്ക് താനെ തന്നു അവൻ സോഫയിലേക്കും തന്നെയിരുന്നു പോയി…
Rk :ഡാ ചെക്കാ നിന്നെ പിടിച്ചു അകത്തു ഇടാൻ എനിക്കും ഒരു ഫോൺ കോൾ മതി…
അനാഥരാവാൻ ഒതുങ്ങിയപ്പോൾ അമ്മാവൻ പൊങ്ങിയല്ലോ…
ഫിജോ :ഷാരോണെ ആ ന്യൂസ് ഒന്നും വെച്ചേ…
അവൻ റിമോട്ട് എടുത്തു ടീവി ഓൺ ചെയ്‌തു ന്യൂസ് ചാനൽ വെച്ചു…
“റവന്യൂ മന്ത്രി rkയെ പുറത്താക്കി കൊണ്ടുള്ള മുഖമന്ത്രിയുടെ പ്രെസ്സ്മേറ്റ് അവസാനിച്ചു..നിമസഭാ പിരിച്ചു വിടുമോ തൂക്ക് മന്ത്രിസഭ താഴെ വീഴുമോ ഒരുപാട് ചോദ്യം ബാക്കിയാക്കിയാണ് സിഎം പുറത്തേക്കു പോയത്..ഡൽഹിയിൽ നിന്നും എത്തിയ സ്പെഷ്യൽ ഓഫീസർ അനുരാധ നടത്തിയ അനേഷണമാണ് വഴി തിരിവ് ആയതു”….
ഫിജോ കസേരയിൽ നിന്നും എഴുന്നേറ്റു…
ഫിജോ :മയിരുകളെ ഇപ്പോൾ ഇറങ്ങിക്കോ ഇവിടെ നിന്നും..
Rk :നീ ഞാൻ..
Rk ഫിജോയുടെ നേരെ ചെന്നു…
ഫിജോ rk യുടെ കോളറിൽ കുത്തി പിടിച്ചു ചേർത്തും നിർത്തി ചെവിലായി പറഞ്ഞു…
ഫിജോ :Rk മാമ്മ നി നിന്റെ റിമന്റ്കാലാവധി പൂർത്തിയാകില്ല..അഭിരാം എന്നാ ഒരു പയ്യൻ തന്നിക്കും വേണ്ടി എല്ലാത്തിനും കൂടെ നടന്നു..അവസാനം അവൻ്റെ കൂടെ ജീവികാൻ ഇറങ്ങി വന്ന പെണ്ണിനെ താൻ..നിനക്കും വേണ്ടി അവൻ കാത്തു ഇരിക്കുവ ചെല്ല് നീ…
ഫിജോ കോളറയിൽ നിന്നും പിടിവിട്ടു..അഭിരാമിന്റെ പേര് കേട്ടപ്പോൾ തന്നെ rk പകുതി മരവിച്ചിരുന്നു.. അയാൾ പുറത്തേക്കു നടന്നു..പുറകെ എല്ലാവരും ഇറങ്ങിപോയി…
ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….
thanks bro..