“യെപ്പാവും ഞാൻ വച്ചാ കുറി തപ്പിയദില്ല..
യെന്നുടയ്യ സൊള്ളയാരും തട്ടിയിട്ടില്ല..
ഇന്നൊരുവൻ എന്ന വന്ധു തോട്ടത്തുമില്ല..
തൊട്ടാവണ തപ്പിക്കാ നാൻ വിട്ടതുമില്ല”…
ഹാളിൽ നിന്നവരെ ഓക്കേ ഒന്നും നോക്കി ഒരു മൂളിപ്പാട്ടും പാടി ചിരിച്ചു കൊണ്ട് എന്റെ റൂമിലേക്ക് നടന്നു…
ഫിജോ :അമ്മച്ചി നല്ല വിശപ്പ് ഞാൻ ഒന്നും കുളിച്ചേച്ചും വരാം…
എന്റെ റൂമിന്റെ വാതിലിൽ അടച്ചു…
______________________________________________
മൂർത്തി : മേഡം ഒരു പ്രശ്നം ഉണ്ട്…
അനുരാധ : എന്താ മൂർത്തി…
മൂർത്തി : Rk യുടെ കാറിൻ്റെ ടിക്കിയിൽ നിന്നും മുന്ന് പേരുടെ തല കിട്ടിട്ടുണ്ട്…
അനുരാധ :what the fuck…
1 മണിക്കൂർ മുമ്പ്..
ഫിജോ :നിന്നെ പറഞ്ഞയച്ച ആൾക്കും നിനക്കും ഒരു തെറ്റ് പറ്റിപോയി..എന്നോട് പ്രതികാരം ചെയ്യാൻ നിയാസ് എന്നാ പേരും നിങ്ങൾ തിരഞ്ഞുടുത്തു.. അവനെ ആളുകൾ അങ്ങനെ വിളിക്കും എങ്കിലും ഒരിക്കലും നിയാസ് സ്വയം ആ പേരിൽ അവനെ ആരുടെ മുമ്പിലും പരിചയപെടുത്തില്ല..
എടാ പൊട്ടാ നിയാസ് അല്ല”നിജാസ് “എന്നായിരുന്നു അവന്റെ ഒർജിനൽ പേര്..പിന്നെ പൊട്ടാ വേറെ ഒരു കാര്യം കൂടെ..അവനും പൊട്ടൻ ആയിരുന്നു..എന്ന് വെച്ചാൽ ശെരിക്കും ചെവികേൾക്കില്ലാരുന്നു അവനും..അപ്പോൾ നിയാസേ നിന്നെ വീണ്ടും കണ്ടതിൽ സന്തോഷം…
ഫിജോയുടെ മുന്നിൽ പേടിച്ചു നിന്നിരുന്ന അവന്റെ തലയിൽ ബുള്ളറ്റ് തുളഞ്ഞു കയറി…
മാർട്ടിൻ :ഇവൻ്റെ ബോഡിയും റെയിൽവേ ഗേറ്റിൽ കൊണ്ട് പോയി ഇട്ടേക്കേട്ട..
ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….
thanks bro..