Obsession with Jenni 7 [Liam Durairaj] 122

 

ഫിജോ: അപ്പോൾ നിൻ്റെ ബോഡി ആരും അവിടെ കൊണ്ടുയിടും മർട്ടി..

 

മർട്ടിൻ തിരിഞ്ഞു നോക്കി…

 

ക്രിസ്റ്റോയുടെ തോക്കിലെ ബുള്ളറ്റ് മാർട്ടിന്റെ തല പൊളിച്ചു…

 

ടോമിച്ചായൻ :rk പിള്ളേരും വീട്ടിൽ വന്നിട്ടുണ്ട്..

 

ഫിജോ :ക്രിസ്റ്റോ നി ഇവിടെ പൊടി ഏറക്കുബോൾ എന്ത് ലാഭം കിട്ടു…

 

ക്രിസ്റ്റോ: 1കോടിയോളം ഉറപ്പാണ്..

 

ഫിജോ :എന്നിക്കു എത്ര കിട്ടും…

 

ക്രിസ്റ്റോ :അത് ചേട്ടായി..

 

ഫിജോ :ഈ പിള്ളേരുടെ ജീവിതം വെച്ച് നിനക്ക് ക്യാഷ് ഉണ്ടാകണം അല്ലെ..നാളെ എൻ്റെ കുഞ്ഞുങ്ങൾ അവരുടെ പപ്പാ ഒരു മോശം ആൾ ആണെന്ന് അറിഞ്ഞാൽ..

 

ഫിജോയുടെ കൈയിലെ കത്തി ക്രിസ്റ്റോയുടെ കഴുത്തിൽ കുത്തി ഇറങ്ങി ഒന്നും കറങ്ങി വന്നു…

 

ഫിജോ :മൊത്തം ചോര കളം അയാലോ…

 

ബോഡിയിൽ ഒന്നിലും തട്ടതെ ഫിജോ ടോമിച്ചന്റെ അടുത്തേക്കും നടന്നുവന്നു..

 

ഫിജോ : Rkയുടെ സെറ്റിൽമെന്റ് റെഡിയായി പാക്ക് ചെയ്യു..

 

_______________________________________________

 

അന്ന് രാത്രിയിൽ വർഗീസ് ഒരു തീരുമാനം എടുത്തു…ഫിജോയെ താനോ എന്റെ മകളോ ഒന്നും ചെയ്യാൻ പോകില്ലെന്ന്..

 

ശ്വേതയുടെ കാര്യം ജേക്കബിൻ്റെ ഉറക്കം കെടുത്തി…

 

പിറ്റേന്ന് രാവിലെ ശ്വേത കൊണ്ട് കൊടുത്ത അവൻ്റെ ബെഡ്‌കോഫിയുടെ കൂടെ നിയസിൻ്റെ വെട്ടി എടുത്താ നടുവിരൽ കണ്ടപ്പോൾ അവനും ഫിജോ ആരാ എന്ന് മനസിൽ ആയി വരുന്നുണ്ട്…

 

ശേഖറിന്റെ ഗസ്റ്റ്ഹൗസ്

 

പ്രകാശ് :ശേഖർ ഇങ്ങനെ പോയാൽ…

The Author

2 Comments

Add a Comment
  1. ഇപ്പോ കഥ interseting ആണ്… കൊള്ളാം….നിലവിൽ കഥയുടെ ഏകദേശം കിടപ്പ് മനസ്സിലായി…. പക്ഷേ ഒരു സംശയം …. ഈ ജെന്നി മിസ്സ് ആണോ ജെന്നിഫർ?….സിസ്റ്റർ ജെന്നിഫർ ആണോ കഥയുടെ പേരിൽ ഉള്ള ജെന്നി.? ഇനി ജെന്നിയും ജെന്നിഫറും ജെന്നി മിസ്സും ഒരാള് തന്നെ ആണോ?….

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *