സോണി :മേഡത്തിൻ്റ ഇഷ്ടം..
പിങ്കി : റെഡ് വൈൻ,ഈ മൂഡിനും അത് ആയിരിക്കും നല്ലതു…
ഫിജോ :ഞാൻ വിചാരിച്ചു പാർട്ടി എന്നു പറഞ്ഞപ്പോൾ…
ആ റെസ്റ്റോറന്റെ ചുറ്റും ഒന്നും കണ്ണോടിച്ചു കൊണ്ടു അവൻ ചോദിച്ചു…
പിങ്കി :പാർട്ടി ക്യാൻസൽ ആയിപോയി എന്തായാലും സോണിയോട് പറഞ്ഞതല്ലെ അതുകൊണ്ട് ഒരു ഡിന്നർ പ്ലാൻ ചെയ്തു,, പിന്നെ സോണിയും കാണാൻ ലുക്ക് ആയിട്ടുണ്ട്…
സോണി :തൻസ്,മേഡത്തിന്റ സെലെക്ഷൻ കൊള്ളാം മ്യൂസിക് ഡ്രിങ്ക്സ് ഡാൻസ്…
പിങ്കി :പിങ്കി,ഇനി മേഡം എന്ന് വിളിച്ചാൽ ഉണ്ടാലോ സോണിക്കും ഇഷ്ടം ആയോ ഇവിടം…
സോണി ഒന്നും ചിരിച്ചു..പിങ്കി ഓഡർ കൊടുത്തു…
പിങ്കി : സോണി നാട്ടിൽ എവടെയാണ്…
സോണി :കോട്ടയം…
പിങ്കി : ഫിജോയും തൻ്റെ അടുത്ത് തന്നെയാണോ…
സോണി : അതെ..
പിങ്കി :ഫിജോയുടെ ഫാമിലി..
സോണി: അച്ഛൻ അമ്മ ചേട്ടന്മാർ അനിയൻ അനിയത്തി…
പിങ്കി :സോണി പുള്ളിക്കാരൻ്റെ മാര്യേജ് കഴിഞ്ഞുല്ലേ..
സോണി :ഇല്ല,,അവൻ്റെ മുറപ്പെണ്ണ അവളുടെ കോളേജ് കഴിഞ്ഞു ഇവന്റെ കുടിയിറങ്ങി വന്നു,,ഇവൻ അവളുടെ അപ്പന്റെ അടുത്ത് കൊണ്ടാക്കി…
പിങ്കി :ഇതിനു മുമ്പ് എന്താ ചെയ്തത്..
സോണി :ഞാൻ..
പിങ്കി :സോണി അല്ല,ഫിജോ…
സോണി : പോലീസിൽ ആയിരുന്നു..
വൈറ്റെർ വന്നു വൈൻ രണ്ട് ക്ലാസ്സിൽ ആയി ഒഴിച്ച് കൊടുത്തു…
പിങ്കി : അപ്പോൾ കല്യാണം കഴിഞ്ഞിട്ടില്ല…
ഫിജോയെ പറ്റി പലകാര്യങ്ങൾ പിങ്കി പിന്നെയും ചോദിച്ചു..സോണിയെ പറ്റി അവൾ ഒന്നും ചോദിച്ചില്ല…
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️
സംഭവം നല്ല കിടിലൻ സ്റ്റോറി ആണ് but നോൺ ലീനിയർ ആയോണ്ട് മനസ്സിലാക്കി എടുക്കാൻ കുറച്ച് task ആണ് എങ്കിലും കൊള്ളാം ബ്രോ keep going
അധികം വൈകാതെ ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യൂ
thanks bro.. നോകാം
thanks bro..നോകാം
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാഗങ്ങളിലും ട്വിസ്റ്റ്, ഒന്നും പിടികിട്ടുന്നില്ല. അവസാനം മനസ്സിലാകും എന്ന് തോന്നുന്നു.
thanks bro..