സോണി :സോറി..
ഫിജോ :കിടന്നു ഉറങ്ങാൻ നോക്കു,നീ കഴിച്ചോ വലതും…
സോണി :മം..
പിറ്റേന്ന് രാവിലേതന്നെ സോണി ഡ്യൂട്ടിയിൽ കയറി…
ഫിജോ :എന്തായിരുന്നു ഇന്നലെ രാത്രി ഒരു സോറി പറച്ചിൽ…
സോണി :ചുമ്മാ…
ഫിജോ :ദേവ,യാം ടേക്ക് ഇൻ ചാർജ്…
ദേവ :ഓക്കേ ബഡി…
ഫിജോ :റോബിൻ,സാറിന്റെ പൊസിഷൻ..
റോബിൻ :ബ്രേക്ക്ഫാസ്റ്റ്കഴിഞ്ഞു,ഓഫീസറൂമിലേക്കും പോയി…
സന്ദീപ് :ഡാ നായര് വന്നിട്ടുണ്ട്…
ഫിജോ :അങ്ങേര് രണ്ട് ദിവസം കഴിഞ്ഞേ വരുമേന്ന് പറഞ്ഞിട്ട്,വേറെ ആരെങ്കിലും കൂടെ ഉണ്ടോ…
സന്ദീപ് :കാർ മുഴുവൻ ചെക്ക് ചെയിതിട്ടു വിട്ടാമതി…
സോണി :ഓക്കേ…
ഫിജോ :സോണി അയാളെയും ചെക്ക് ചെയ്തെകും…
“രമേശ് നായർ “പി എ ഓഫ് അനന്തനാരായൺ…
നായരെ ചെക്കും ചെയ്‌തു അകത്തേക്കും വിട്ടും…
റോബിൻ :യാം ലീവിങ് റൂം സാർ വിത്ത് നായർ..
ഫിജോ :കോപ്പി..
പതിനഞ്ചു മിനിറ്റ് യോളം കഴിഞ്ഞു സാറിന്റെ മെസ്സേജ് എനിക്കും വന്നു…
അനന്ത :ഫ്രാൻസി എൻ്റെ ഇന്നത്തെ പ്ലാൻ മുഴുവൻ ക്യാൻസൽ ചെയ്തെക്ക്,പിന്നെ ഗേറ്റുഗേധ്റിനും വരുന്നവരുടെ ലിസ്റ്റ് നായർ തരും…
ഫിജോ :ഓക്കേ സാർ…
സോണി :പോസ്റ്റ് പരുപാടി ആയല്ലോ..
സന്ദീപ് :നീ ലിസ്റ്റിൽ ഉള്ളവരുടെ കാര്യം നോക്കു..
സോണി :ഇതിൽ കിരിടാത്തിന്റെ പടം കൊടുത്തു ഇരിക്കുന്നലോ…
ഫിജോ :അത് ബോർഡ് മെംബേർസ് ആണ്,അവരുടെ പേര് പുറത്തു പറയാൻ പറ്റില്ല…
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️
സംഭവം നല്ല കിടിലൻ സ്റ്റോറി ആണ് but നോൺ ലീനിയർ ആയോണ്ട് മനസ്സിലാക്കി എടുക്കാൻ കുറച്ച് task ആണ് എങ്കിലും കൊള്ളാം ബ്രോ keep going
അധികം വൈകാതെ ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യൂ
thanks bro.. നോകാം
thanks bro..നോകാം
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാഗങ്ങളിലും ട്വിസ്റ്റ്, ഒന്നും പിടികിട്ടുന്നില്ല. അവസാനം മനസ്സിലാകും എന്ന് തോന്നുന്നു.
thanks bro..