അവനെ മാറ്റി കിടത്തി ഞാൻ എഴുന്നേറ്റ് മുന്നിലേക്കു നടന്നു…എൻ്റെ ഗണിലേക്കും സൈലന്‌സാർ പിടിപ്പിച്ചു…
രണ്ടാമത്തെ ആളെയും എന്റെ മുന്നിൽ കണ്ടും..അവൻ്റെ പുറകിലേക്കു ശബ്ദം ഉണ്ടാകാതെ ഞാൻ നടന്നു ചെന്നു…”ഹലോ ബ്രോ “…പെട്ടന്ന് അവൻ തിരിഞ്ഞു നോക്കി..എൻ്റെ തോക്കിലെ ബുള്ളറ്റ് അവൻ്റെ നെഞ്ച് തുളച്ചു…
“ടു ഡൌൺ “…ഞാൻ മൈക്രോ ഫോണിലുടെ പറഞ്ഞു…
സോണി :ഡാ നാലു പേര് ഗെസ്റ്റ് റൂമിലേക്കു പോയിട്ടുണ്ട്…
ഫിജോ :ദേവ നീ പൊസിഷൻ എടുക്കും…
സന്ദീപ് :മേഡം സേഫാണ്…
ഫിജോ :നീയും ഗസ്റ്റ് റൂമിലെക്കുവാ…
ഞാൻ ഗസ്റ്റ്റൂമിൻ്റെ പുറത്തു എത്തി..എന്റെ അടുക്കലേക്കും സന്ദീപ് നടന്നു വന്നു…
ഫിജോ :കൗണ്ട് ഓൺ,,ഫൗർ റൗണ്ട്…
സന്ദീപ് :ഓക്കേ…
സന്ദീപ് ഗസ്റ്റ്റൂമിന്റെ ഡോർ തുറന്നു..നാലു റൗണ്ട് ഗൺ ഫയർ…
ഫിജോ :ഗസ്റ്റ് റൂം ക്ലീയർ…
സോണി: ദേവ കോർഡോർ…
ദേവ :ഒക്കെ…
സന്ദീപ് മറ്റൊരു റൂമിലേക്കു കയറി…
ഇതിനു ഇടയിൽ വിൻഡോ പൊളിച്ചു റോബിൻ്റെയും.. ദേവയുടെ സ്‌നിപ്പറിന്റെ ബുള്ളറ്റുകൾ ഓരോതാരേയും താഴെ വിഴുതികൊണ്ടിയിരുന്നു…
സന്ദീപ് :ഡാ പണി കിട്ടി…
ഫിജോ :എന്താ..
സന്ദീപ് :ഇവിടെ ഗസ്റ്റിനെ രണ്ടുപേരും ചേർന്നു വളഞ്ഞു…
ഫിജോ :രണ്ടുപേരും അല്ലെ,നിന്നക് നോക്കാൻ പറ്റിലെ…
സന്ദീപ് : ഗ്രനേഡിന്റെ പിൻ അവമാരുടെ കൈയിൽ…
ഫിജോ :സാറും ഫാമിലിയും സേഫല്ലെ…
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️
സംഭവം നല്ല കിടിലൻ സ്റ്റോറി ആണ് but നോൺ ലീനിയർ ആയോണ്ട് മനസ്സിലാക്കി എടുക്കാൻ കുറച്ച് task ആണ് എങ്കിലും കൊള്ളാം ബ്രോ keep going
അധികം വൈകാതെ ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യൂ
thanks bro.. നോകാം
thanks bro..നോകാം
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാഗങ്ങളിലും ട്വിസ്റ്റ്, ഒന്നും പിടികിട്ടുന്നില്ല. അവസാനം മനസ്സിലാകും എന്ന് തോന്നുന്നു.
thanks bro..