ദേവ :സേഫ് ആണ്…
ഫിജോ :റോബി ലെറ്റ് ഓൺ ചെയ്യ്…
വീട് മുഴുവൻ ലെറ്റ് തെളിഞ്ഞു..ഞാൻ മെയിൻ ഹാളിൽ ലേക്കുവന്നു..ഗെസ്റ്റ് ആയി വന്ന മുഴുവൻ ആളുകൾ..നടുവിൽ രണ്ടുപേര്..ഒരുത്തൻ തോക്ക് ചുണ്ടി നില്‌കുന്നു..മറ്റേവൻ ഗ്രനേഡിന്റെ പിൻ പിടിച്ചു നില്‌കുന്നു…
സന്ദീപ്പ് അവമാരുടെ നേരെ തോക്ക് ചുണ്ടിനില്കുന്നു…
ഫിജോ : നിൻ്റെ ടാർഗറ്റ് കിട്ടുമോ..
സന്ദീപ് :ഒക്കെ…
ഫിജോ :റോബി,,123…
എന്റെ കമന്റ് കേട്ടപ്പോൾ ലെറ്റ് ഓഫ് ആയി..ആളുകളുടെ നിലവിളി…മുന്നിൽ നിന്നവൻ്റെ കൈയിലെ ഗ്രാനേഡ് താഴെ പതിച്ചു അവന്റെ കൈയിൽ സന്ദീപിൻ്റെ തോക്കിലെ ബുള്ളറ്റ് കയറി പോയിയിരുന്നു…”അമ്മേ “എന്നൊരു വിളി..എന്റെ തോക്കിലെ ബുള്ളറ്റ് മറ്റവൻ്റെ തല തുളച്ചു…
വീണ്ടും ലെറ്റ് ഓൺ ആയപ്പോൾ വേറെ മൂന്ന് പേരും കൂടെ വന്നു..എൻ്റെ ഗൺ കൊണ്ടുതന്നെ മൂന്ന് റൗണ്ട് ഫയർ കൂടെ..എല്ലവനെയും ഷൂട്ട് ചെയ്‌തു താഴെയിട്ടു…
ദേവ :ഓൾ ക്ലിയർ….
റോബിൻ :ഓൾ ക്ലിയർ…
സന്ദീപ് :ഓൾ ക്ലിയർ …
സോണിയുടെ ശബ്‌ദം കേട്ടില്ല…
ഫിജോ :ഡാ സോണി എവടെ…
ഞാൻ അവന്റെ സ്പോട് നോക്കി..അവൻ്റെ അടുത്തേക് ഓടി ചെന്നു…
——————————————————————
ഫിജോ :പേടിച്ചുപിച്ചു കളഞ്ഞോലോ പുണ്ടെ…
സോണി :പിങ്കി ഓക്കേയാണോ…
ഞാൻ ഒന്നും ചിരിച്ചു..
സോണി :നീ പോകും ആണോ…
ഫിജോ :നിന്നെ ഡിസ്‌ചാർജ് ചെയ്‌തു കഴിഞ്ഞേ ഞാൻ പോകും…
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️
സംഭവം നല്ല കിടിലൻ സ്റ്റോറി ആണ് but നോൺ ലീനിയർ ആയോണ്ട് മനസ്സിലാക്കി എടുക്കാൻ കുറച്ച് task ആണ് എങ്കിലും കൊള്ളാം ബ്രോ keep going
അധികം വൈകാതെ ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യൂ
thanks bro.. നോകാം
thanks bro..നോകാം
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാഗങ്ങളിലും ട്വിസ്റ്റ്, ഒന്നും പിടികിട്ടുന്നില്ല. അവസാനം മനസ്സിലാകും എന്ന് തോന്നുന്നു.
thanks bro..