Obsession with Jenni 8 [Liam Durairaj] 71

 

സെബാൻ :ഒക്കെ സാർ…

 

ഫിജോ :കോൾ മി ഫിജോ…

 

_____________________________________________

 

“അളിയാ എന്താ നിൻ്റെ പ്രശ്‌നം”…

 

സത്യനാരായണൻ ജേക്കബിനോട് ചോദിച്ചു…

 

ജേക്കബ് :ഫിജോ,എന്റെ വഴിയിൽ അവൻ ഒറ്റ ഒരുത്തൻ മാത്രമാണ് എന്റെ പ്രശ്‌നം…

 

സത്യാ:സന്ദീപ്പ്..

 

സന്ദീപ് :യെസ് ബോസ്…

 

സത്യ :ജേക്കബിനു ഒരു പ്രശ്‌നം,നിൻ്റെ ടീമിനെയും കൊണ്ടു അത് തീർത്തു കൊടുക്കും..

 

സന്ദീപ് :സാർ ഡിറ്റിൽസ് പ്ലീസ്…

 

സത്യ:അതോക്കേ പുറത്തു വെച്ച് മതി..

 

സന്ദീപ്പ് :ഓക്കേ ബോസ്സ്..

 

സത്യ :അളിയാ എന്റെ പെങ്ങൾക്ക് സുഖമല്ലേ…

 

പുറത്തേക്കും നടന്ന ജേക്കബിനോട് ഒരു പുച്ഛ ചിരിയോടെ അവൻ ചോദിച്ചു..കൈയിലെ ഗ്ലാസ്‌ കാലിയാക്കി…

 

സന്ദീപ്പ് :വരണം സർ..

 

ജേക്കബ് സന്ദീപിൻ്റെ കൂടെ പുറത്തേക്കു ഇറങ്ങി…

 

ജേക്കബ് കാര്യങ്ങൾ സന്ദേപിനോട് വിശദമായി പറഞ്ഞു കൊടുത്തു…

 

സന്ദീപ് :സാർ പേടിക്കണ്ട ഞങ്ങൾ നോക്കികൊള്ളാം…

 

ജേക്കബ് കാറിൽ കയറി അവിടെന്നു പോയി…

 

സന്ദീപ്പ് അവന്റെ മൊബൈൽ എടുത്തു…

 

📱സന്ദീപ് :വി ആർ ഇൻ ദ ഗെയിം..

 

📱ഫിജോ :വെൽക്കം ബഡി…

 

ഉറക്കം എഴുന്നേറ്റു വന്ന മരിയ അവിടെഓക്കേയും നോക്കി..ഫിജോയെ എവിടെയും കണ്ടില്ല..അവൾ മൊബൈൽ എടുത്തു അവനെ വിളിച്ചു…

 

തുടരും….

 

“എന്താ ശ്വേത കാണണം എന്നു പറഞ്ഞത് “…

 

“എന്നിക്ക് ഒരു പ്രോമിസ് തരണം “…

 

“ഓക്കേ”…

The Author

7 Comments

Add a Comment
  1. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  2. സംഭവം നല്ല കിടിലൻ സ്റ്റോറി ആണ് but നോൺ ലീനിയർ ആയോണ്ട് മനസ്സിലാക്കി എടുക്കാൻ കുറച്ച് task ആണ് എങ്കിലും കൊള്ളാം ബ്രോ keep going
    അധികം വൈകാതെ ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യൂ

    1. thanks bro.. നോകാം

    2. thanks bro..നോകാം

  3. ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാഗങ്ങളിലും ട്വിസ്റ്റ്, ഒന്നും പിടികിട്ടുന്നില്ല. അവസാനം മനസ്സിലാകും എന്ന് തോന്നുന്നു.

    1. thanks bro..

Leave a Reply

Your email address will not be published. Required fields are marked *