ശ്വേത :പെട്ടന്ന് കേറി കിസ്സ് അടിക്കാൻ പറഞ്ഞാൽ..
പിങ്കി :ഡി പൊട്ടി,ഞാൻ സോണിയോട് ചോദിച്ചു നോക്കട്ടെ നിൻ്റെ ഹീറോയുടെ മനസിൽ ആരെങ്കിലും ഉണ്ടോന്ന്,നി കോൾ കട്ട് ചെയിണ്ട അവൻ വരുനുണ്ട്..
അപ്പോളേക്കും സോണി കോഫി എടുത്തു വന്നു അവളുടെ നേരെ നീട്ടി…
പിങ്കി : താങ്ക്സ് സോണി,,അവന്റെ കൈയിൽ നിന്നു കോഫി മെടുച്ചുകൊണ്ട് പറഞ്ഞു..ഫ്രാൻസി എവടെ..
സോണി :ശ്വേതമേഡം വിളിച്ചു കൊണ്ടുപോയി…
പിങ്കി : ഫ്രാൻസിക്കൂ റിലേഷൻ വലതുണ്ടോ..
സോണി :അവന്റെ കല്യാണം കഴിഞ്ഞത് പോലെയാണ്…
പിങ്കി : താൻ എൻ്റെടുടെ ഇന്നു ഒരു പാർട്ടിക്ക് വരാമോ…
ഒരു ഷുഗർ സച്ചേട്സ് പൊട്ടിച്ചു കോഫിൽ ഇട്ടു മിക്സ് ചെയ്തു ഇതിന്റെ ഇടയിൽ അവന്റെ റിയാക്ഷൻ അറിയാൻ മുഖയുർത്തി അവനെ നോക്കി…ചെക്കന്റെ മുഖം കണ്ടാൽ അറിയില്ലേ നൂറു വട്ടം സമ്മതം ആണെന്ന്…
സോണി: അതിനു എന്താ മേഡം ഞാൻ ഓക്കേയാണ്..
പിങ്കി :പിന്നെ അവിടെ വരുബോൾ ഈ മേടം വിളി ഒന്നു വേണ്ട..
സോണി :ഓക്കേ മേഡം…
പിങ്കി :ഡ്യൂട്ടി കഴിഞ്ഞിട്ട് ഞാൻ പിക്ക് ചെയ്യാൻ വരാം…
ഒന്നും കൂടെ ചിരിച്ചു കാണിച്ചു സോണി അവിടെ നിന്നും ഇറങ്ങി അവന്റെ സ്പോട്ടിൽ വന്നുനിന്നു…
പിങ്കി: കേട്ടലോമോള് കല്യാണം കഴിഞ്ഞപോലെയാണ്..
ശ്വേത :എന്നാലും..
പിങ്കി :നീ പേടിക്കണ്ട ഞാൻ മുഴുവൻ ഡീറ്റിൽസ് പൊക്കി തരാം..
ശ്വേത : സോണി പറയുമോ…
പിങ്കി :എൻ്റെ കാല് നക്കാൻ പറഞ്ഞാൽ അവൻ നക്കും അപ്പോളാണ്…
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️
സംഭവം നല്ല കിടിലൻ സ്റ്റോറി ആണ് but നോൺ ലീനിയർ ആയോണ്ട് മനസ്സിലാക്കി എടുക്കാൻ കുറച്ച് task ആണ് എങ്കിലും കൊള്ളാം ബ്രോ keep going
അധികം വൈകാതെ ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യൂ
thanks bro.. നോകാം
thanks bro..നോകാം
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാഗങ്ങളിലും ട്വിസ്റ്റ്, ഒന്നും പിടികിട്ടുന്നില്ല. അവസാനം മനസ്സിലാകും എന്ന് തോന്നുന്നു.
thanks bro..