ശ്വേത :വൃത്തികെട്ട സാധനം..
പിങ്കി :ഞാൻ പറഞ്ഞെ സത്യമാണ്,ഇന്ന് ഇപ്പോൾ മുന്ന് കോഫിയായി..
ശ്വേത :സത്യം പറ നിന്നക്ക് സോണിയെ ഇട്ടു കളിക്കുമ്പോൾ എന്താ കിട്ടുന്നെ…
പിങ്കി :അവൻ എന്റെ വാച്ച്മാൻ അല്ലെ, തത്കാലം മോൾ വേഗം അവനെ പറഞ്ഞു ഇങ്ങോട്ട് വിടും ഞാനും കുറച്ചു നേരം നോക്കിയിരിക്കട്ടെ…
ശ്വേത കോൾ കട്ട് ചെയ്തു…കോഫിഷോപ്പിൽ നിന്ന് ഇറങ്ങി അവളുടെ ഫ്രണ്ട്സിനും ഓക്കേ ടാക്സി വിളിച്ചു കൊടുത്തു…ശ്വേത പാർക്കിങ്ങിലേക്കും നടന്നു…അപ്പോൾ ഫിജോ കാറും ആയി വന്നുനിന്നു…ശ്വേത കാറിൽ കയറിയിരുന്നു..
ഫിജോ :ഇനി എന്തെകിലും ഉണ്ടോ മേഡം…
ശ്വേത :വീട്ടിലേക്കും പോകാം…
ഫിജോ കാർ മുന്നോട്ട് എടുത്തു…കുറച്ചു സമയം കഴിഞ്ഞു ശ്വേത ഫിജോയോട് മിണ്ടിതുടങ്ങി…
ശ്വേത :ഫ്രാൻസി എൻഗേജ്ഡ്ണോ…
ഫിജോ പെട്ടന്ന് നോട്ടം അവളുടെ നേരെ തിരിച്ചു…
ഫിജോ :എന്താ മേടം അങ്ങേനെ ചോദിച്ചേ…
ശ്വേത :യെസ് ഓർ നോ…
ഫിജോ :യെസ്,എങ്ങേമെന്റ്റ് കഴിഞ്ഞു ചില ഫാമിലി പ്രോബ്ലംസുണ്ട്..
ശ്വേത :എന്താ കുട്ടിയുടെ പേര്…
ഫിജോ :ആൻമരിയ…
ശ്വേത പിന്നെ ഒന്നും മിണ്ടിയില്ല..വീട്ടിൽ എത്തിയപ്പോൾ ഷോപ്പിങ്ന് മേടിച്ച സാധനം എല്ലാം എടുത്തു അവൾ പെട്ടന്ന് വീട്ടിലേക്കു കയറി പോയി…
ഫിജോ തിരിച്ചു ഓഫീസിലേക്കും വരാനായി വണ്ടി തിരിച്ചപ്പോൾ റോബിൻ അവന്റെ കൂടെ കാറിൽകയറി…
ഫിജോ :നീ എന്താ ഇവിടെ…
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️
സംഭവം നല്ല കിടിലൻ സ്റ്റോറി ആണ് but നോൺ ലീനിയർ ആയോണ്ട് മനസ്സിലാക്കി എടുക്കാൻ കുറച്ച് task ആണ് എങ്കിലും കൊള്ളാം ബ്രോ keep going
അധികം വൈകാതെ ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യൂ
thanks bro.. നോകാം
thanks bro..നോകാം
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാഗങ്ങളിലും ട്വിസ്റ്റ്, ഒന്നും പിടികിട്ടുന്നില്ല. അവസാനം മനസ്സിലാകും എന്ന് തോന്നുന്നു.
thanks bro..