പത്തു നിലയിലായി ഫുൾ ഗ്ലാസ് കവർ ചെയിത കെട്ടിടം..നാല് നിലകളിലായി 250 കൂടുതൽ സാറ്റഫ്..അഞ്ചാമത്തെ നിലയിലാണ് Co യുടെ റൂം അവിടെ അത് കൂടാതെ രണ്ടു ക്യാബിനുങ്കുടെയുണ്ട്..ഒരെണ്ണം പിങ്കിക്കും മറ്റേതും അനന്തസാറിന്റെ മകന്റെയും പക്ഷേ അവൻ ഇപ്പോൾ ഇവിടെയില്ല..ഞാനും റോബിനും അനന്ത സാറിനുവേണ്ടിയാണു..സോണി പിങ്കിക്കും വേണ്ടിയും..
സന്ദീപ് ഞങ്ങളുടെ ബോസ്സാണ്..അത് കൂടാതെ മുന്ന് പേര് സെക്യൂരിറ്റി റൂമിലുണ്ട്…
ഞാനും റോബിനും തിരിക്കെ വന്നപ്പോൾ സന്ദീപ് മാറി…
അനന്ത :ഫ്രാൻസി,ഐ ഹാവ് എ ഗസ്റ്റ് ഇൻ ഔട്ട് ഡോർ…
ഞാൻ വന്നുനിന്നപോൾ സാറിന്റെ ഇൻഫർമേഷൻ വന്നു…
ഫിജോ :ഓക്കേ വീ ലീവിങ് ഫൈവ് മിനിറ്റ് സാർ,,സന്ദിപ്പ്…
സന്ദീപ് :ഓൾ ക്ലിയർ..
ഫിജോ :വേ ഈസ് ക്ലിയർ സാർ…
ഞാൻ സാറിന്റെ കാബിനിലേക്കു കയറി സാറിൻ്റെ സുകേസ് വാങ്ങി..സാറിന്റെ മുന്നിലായി ഞാൻ നടന്നു…
ലിഫ്റ്റിൽ റോബിൻ ഉണ്ടായിരുന്നു…
ഞങ്ങൾ കാറിൻ്റെ അടുതേക്കും എത്തിയപ്പോൾ…റോബിൻ മുന്നിലെ കാറിലേക്കു പോയി കയറി..ഞാൻ സാറിനു ഡോർ തുറന്നു കൊടുത്തു..ഞാൻ കോ ട്രൈവിംഗ് സീറ്റിൽ കയറി…
സന്ദീപ് :മൂവ്…
സന്ദീപിന്റെ ഓഡർ കിട്ടിയപ്പോൾ മുന്നിലെ കാർ നീങ്ങി..മുന്നിലും പുറകിലും രണ്ട് ബ്ലാക്ക് കളർ ബെൻസ്..നടുവിൽ വെള്ള റോഡ്‌സ്‌റോയിസ്…
അനന്ത:ഗസ്റ്റ് ഹൌസ്…
ഫിജോ :അപ്ഡേറ്റ്,ഹെഡ് ടു ഗസ്റ്റ് ഹൗസ്..
റോബിൻ :കോപ്പി…
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️
സംഭവം നല്ല കിടിലൻ സ്റ്റോറി ആണ് but നോൺ ലീനിയർ ആയോണ്ട് മനസ്സിലാക്കി എടുക്കാൻ കുറച്ച് task ആണ് എങ്കിലും കൊള്ളാം ബ്രോ keep going
അധികം വൈകാതെ ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യൂ
thanks bro.. നോകാം
thanks bro..നോകാം
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാഗങ്ങളിലും ട്വിസ്റ്റ്, ഒന്നും പിടികിട്ടുന്നില്ല. അവസാനം മനസ്സിലാകും എന്ന് തോന്നുന്നു.
thanks bro..