അനന്ത:ഫ്രാൻസി നാളെ ഒരു ഗേറ്റ്ഗാഥറുണ്ട് വീട്ടിൽ വെച്ചു…
ഫിജോ :എനി vvip..
അനന്ത :ഇല്ല, ശ്വേത ഫ്രണ്ട്സ് നമ്മടെ ബോർഡ് മെംബേർസ് അവരുടെ ഫാമിലി ഫ്രണ്ട്സ്…
ഫിജോ :സാർ 7-10 ആണ് മാക്‌സിമം..
അനന്ത :അറിയില്ല,ഒരു മ്യൂസിക് ബാൻഡിന്റെ കാര്യം നായർ പറഞ്ഞിട്ടുണ്ട്..
ഫിജോ :ഓക്കേ സാർ…
ഞങ്ങൾ ഗസ്റ്റ്ഹൌസിൽ എത്തി…
റോബിൻ ആദ്യം അകത്തെക്കും പോയി ഫുൾ ചെക്കും ചെയ്തു..അവൻ ഓക്കേ പറഞ്ഞപ്പോൾ സാർ അകത്തേക്കും കയറി പോയി..സന്ദീപ്പും റോബിനും സാറിന്റെ കൂടെ പോയി…
RK ആയിരുന്നു ഗസ്റ്റ്.. നാട്ടിലെപോലെ അല്ല ഒരു കോട്ടും വലിച്ചു കേറ്റിയാണ് വന്നിരിക്കുന്നത്…
സോണി :നിന്റെ ഫാമിലി ഫ്രണ്ട്ല്ലെ..
ഫിജോ :ഫാമിലി എനിമി…
സോണി :എന്നിക്ക് ഇന്നൊരു ഡേറ്റുണ്ട്…
ഫിജോ :നീ എന്നെ ഒറ്റു കൊടുക്കാൻ പോകുല്ലെ…
സോണി :എൻ്റെ പെണ്ണ് വിളിച്ചിട്ടാണ് ഞാൻ പോകുന്നെ…
ഫിജോ :നിന്റെ പെണ്ണോ…
ഒരു മണിക്കൂർ നീണ്ട മീറ്റിങ് അവസാനിച്ചു…
Rk ദേഷ്യപെട്ടു ആദ്യം ഇറങ്ങി വന്നു..പുറകെ അനന്തസാറും…
Rkയുടെ കാർ അവിടെ നിന്നും പാഞ്ഞു പോയി…
ഞങ്ങൾ വീട്ടിലേക്കു പോകാൻ തായാറായി…
കാറിൽ വന്നു കയറിയ സർ ദേഷ്യത്തിൽ തന്നെയാരിയുന്നു…
അനന്ത :നാളെ ആരും വന്നാലും ഫുൾ ചെക്ക് ചെയിതിട്ടു അകത്തേക്കും വിട്ടാൽ മതി…
ഫിജോ :ഓക്കേ സാർ…
ഗസ്റ്റ് ഹൌസിൽ നിന്നും പതിനഞ്ചു മിനിറ്റ് സാറിന്റെ വീട്ടിൽ എത്തി…
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️
സംഭവം നല്ല കിടിലൻ സ്റ്റോറി ആണ് but നോൺ ലീനിയർ ആയോണ്ട് മനസ്സിലാക്കി എടുക്കാൻ കുറച്ച് task ആണ് എങ്കിലും കൊള്ളാം ബ്രോ keep going
അധികം വൈകാതെ ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യൂ
thanks bro.. നോകാം
thanks bro..നോകാം
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാഗങ്ങളിലും ട്വിസ്റ്റ്, ഒന്നും പിടികിട്ടുന്നില്ല. അവസാനം മനസ്സിലാകും എന്ന് തോന്നുന്നു.
thanks bro..