സാർ ഇറങ്ങി സുകേസ് എടുത്തു ഞാൻ പുറകെ പോയി സാറിൻ്റെ ഓഫീസ് റൂമിൽ വെച്ചു…
ഫിജോ: ടുഡേ ഡ്യൂട്ടി ഓവർ…
ദേവ: ഹോം സെക്യൂരിറ്റി ഓൺ സാർ..
ഞാൻ അവിടെന്നു ഇറങ്ങി ഞങ്ങളുടെ റസ്റ്റ് റൂമിൽ വന്നു യൂണിഫോം മാറ്റി..ഗൺ തിരിച്ചുവെച്ചു…
സോണി :ഇവനും വേറെ പണിയില്ലേ ആരെ കാണിക്കാനാണ് ഈ ടൈഗാറേനെ കൊണ്ട് നടക്കുന്നെ…
സന്ദീപ് :അവൻ ഉള്ളത് കൊണ്ട് മോൻ രാത്രി കിടന്നു ഉറങ്ങുന്നെ…
ദേവ ടെഗറിനെ കൊണ്ട് ഞങ്ങളുടെ അടുത്തേക്കും വന്നു…
(ടൈഗർ ജെർമൻ ഷിപ്‌ഡ് നായയാണ്)…
ദേവ :ഗുഡ് ഈവിനിംഗ് ബഡി..
സോണി :ഗുഡ് ഈവിനിംഗ്…
ഫിജോ :രാവിലെ എന്തായിരുന്നു സിൻ..
ദേവ :രേവതി മേഡത്തെ കാണാൻ ഒരാൾ വന്നിരുന്നു,,മേഡം പെട്ടന്ന് അപ്പസെറ്റയി അതാ ഞാൻ റോബിനെ വിളിച്ചേതു…
ഫിജോ :ആര് ആയിരുന്നു വന്നേ..
ദേവ : മേഡം ഒന്നും പറഞ്ഞില്ല…
ഫിജോ :സോണി നീ പുറത്തു പോകണ്ടയിന്ന്…
സോണി :എന്റെ ഡ്യൂട്ടി കഴിഞ്ഞു ഞാൻ പോകും…
ഫിജോ :ദേവ,ടെഗറിനെ സോണിയുടെ കൈയിൽ കൊടുത്തു നീ പോയി ഒരു കോഫി കുടിച്ചിട്ടു വാ…
അതും പറഞ്ഞു ഞാൻ ടൈഗറിന്റെ തലയിൽ ഒന്നും തടവി തിരിച്ചു റൂമിലേക്ക് കയറി…
സോണി :നീ കളിക്കല്ലേ…
ദേവ ടൈഗറിനെ സോണിയുടെ കൈയിൽ കൊടുത്തു..ഞങ്ങൾ റൂമിന്റെ ഡോർ അടച്ചു..സെക്യൂരിറ്റി റൂമിലേക്ക് കയറിയിരുന്നു…
സന്ദീപ് :ചെക്കൻ കലിപ്പ് ആകുവോ..
ഫിജോ :അവൻ എല്ലാം അറിയാം,നമ്മളെ പോലെ പത്തുപേരാ അവളുടെ തന്തയുടെ കൂടെ…
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️
സംഭവം നല്ല കിടിലൻ സ്റ്റോറി ആണ് but നോൺ ലീനിയർ ആയോണ്ട് മനസ്സിലാക്കി എടുക്കാൻ കുറച്ച് task ആണ് എങ്കിലും കൊള്ളാം ബ്രോ keep going
അധികം വൈകാതെ ഓരോ പാർട്ടുകൾ അപ്‌ലോഡ് ചെയ്യൂ
thanks bro.. നോകാം
thanks bro..നോകാം
ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം. എല്ലാ ഭാഗങ്ങളിലും ട്വിസ്റ്റ്, ഒന്നും പിടികിട്ടുന്നില്ല. അവസാനം മനസ്സിലാകും എന്ന് തോന്നുന്നു.
thanks bro..