അവൾ എന്റെ മുഖത്തെക്കും പേടിച്ചു നോക്കി…
ഫിജോ :നീ ചെന്നു പിള്ളരെ നോക്കു ഞാൻ
ടോമിച്ചനെ വിളിച്ചോളം…
ഞാൻ അവളുടെ മുഖം ഒരു ടവൽ കൊണ്ട് തുടച്ചു കൊടുത്തു..മരിയ റൂമിൽ നിന്നും പോയി…
ഞാൻ എൻ്റെ മൊബൈൽ എടുത്തു…
ഫിജോ :ഹലോ എവടെയാണ്..
ഷേർളി ആൻ്റി : പറഡാ..
ഫിജോ :ഏഴു മണിക്ക പാർട്ടി തുടങ്ങുന്നേ രണ്ടും പേരും ഇവിടെ കാണണം..
ഷേർളി ആൻ്റി :വരാം ഡാ…
ഞാൻ കോൾ കട്ട് ചെയ്തു…
ഡ്രസ്സ് മാറി ഒരു വെളുത്ത ഷർട്ട് മുണ്ടും എടുത്തു ഉടുത്തും..ഒരു ദിവസം കൂടെ അല്ലെ ഇവിടെ ഉള്ളു..പഴയ ഫിജോ ആയിട്ട് നടക്കം എന്നു വിചാരിച്ചു.. എന്നോ കഴുത്തിൽ നിന്നും ഊരി മാറ്റിയ സ്വർണത്തിൻ്റെ കുരിശുമല കഴുത്തിലിട്ടു..
എൻ്റെ റൂമിൻ്റെ വാതിൽ തുറന്നു ലീവിങ് റൂമിൽ മുഴുവൻ ആളുകളാണ് ഞാൻ റിമോട്ട് എടുത്തു ടീവി ഓൺ ചെയ്തു…
എൻ്റെ അടുത്ത സോഫയിൽ തന്നെ അപ്പനും വർഗീസുയിരുന്നു സംസാരിക്കുന്നുണ്ട്…
ഫിജോ :അമ്മച്ചി അമ്മച്ചി…
എവിടെയോ നിന്നു അമ്മച്ചി ഓടി എന്റെ അടുത്തേക് വന്നു..
ഫിജോ :എന്നിക്കു വിശക്കുന്നു…
അമ്മച്ചി തിരിച്ചു അടുക്കളയിലേക്കും പോയി..
വർഗീസ് :എന്താ ഫിജോ രാവിലെ ഒന്നും കഴിച്ചില്ലേ…
അപ്പൻ അയാളെ മിണ്ടല്ലേ എന്നു പറഞ്ഞു തടഞ്ഞു..
അമ്മച്ചി ആഹാരം കൊണ്ടു തന്നു…
ഞാൻ ആസ്വദിച്ചു കഴിച്ചു..ആശചേച്ചി പ്ലേറ്റ് വാങ്ങി പോയി..ഞാൻ കൈകഴുകി സോഫയിൽ വന്നു കിടന്നു…
thanks bro ❤️,ഒരു പാർട്ട് കൂടെ എഴുതി കൊണ്ട് ഇരിക്കുയാണ് ഞാൻ വിചാരിച്ച പോലെ ഈ കഥ വർക്ക് ആയില്ല, ഒരു അനേഷണ സ്വഭാവത്തിൽ പോകാനാണ് കുടുതലും സെർദിച്ചത്,ഇതിയാരുന്നു ഞാൻ മനസിൽ കണ്ടക്ലൈമാക്സ്,തന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞു ഹീറോ തിരിച്ചു പോയി ഹാപ്പി ആയിട്ട്,ജെന്നി എന്നെ കഥാപാത്രത്തെ കുറച്ചു കുടുതൽ പറഞ്ഞിട്ടില്ല, അവസാന രണ്ടു പാർട്ടിനു കിട്ടിയ respond കൂടെയപ്പോൾ മൂഡ് പോയി..
Nan munpum paranjhittund.. ningade pala ezhuthum assumption vech manassilakkanm.. nall katha aanu… But paranhha reethi / speeling mistak, kuth , koma okke itt. Ezhithiyal minimum 1K like uruppullatha Ella bhagavum…
thanks bro ❤️.
കഥ പറയുന്ന രീതി ഒരു ഡിഫറൻറ് അപ്രോച്ച് ആയിരുന്നു പക്ഷെ എഴുത്തിൽ ആണ് പ്രോബ്ലം തോന്നിയത് പലപ്പോഴും പ്രസൻ്റ് ആണോ ഫ്ളാഷ്ബാക്ക് ആണോന്ന് മനസ്സിലാക്കാൻ പറ്റിയില്ല. പല ആക്ടും തുടങ്ങുന്നത് ഒരു സ്ഥലത്ത് തീരുന്നത് വേറെ ഏതോ സ്ഥലത്ത് അവിടുന്നും ഇവിടുന്നും കൊറേ ഭാഗങ്ങൾ ആയതുകൊണ്ട് എന്താണ് നടക്കുന്നത് എന്ന് പലപ്പോഴും ശെരിക്കും മനസ്സിലാക്കാൻ പറ്റുന്നില്ല.
താങ്കളുടെ യൂണിക് ആയ കഥ പറച്ചിലും അതിന് എടുക്കുന്ന എഫോർട്സും പിന്നെ ഫിജോ എന്ന നായകൻ്റെ build-up നയകനോട് തോന്നിയ ഇഷ്ടവും എല്ലാം കഥയുടെ ക്ലൈമാക്സ് എന്താണെന്ന് അറിയാനുള്ള ഒരു curiosity ഉണ്ടാക്കുന്നത് ആണ്
നിലവിലെ endil satisfied അല്ലെങ്കിലും ഇനി വരുമെന്ന് പറഞ്ഞ അവസാന ഭാഗം എല്ലാത്തിനുമുള്ള ഒരു പെർഫെക്ട് ഉത്തരം ആകുമെന്ന് പ്രതീക്ഷിക്കുന്നു ❤️
thanks bro ❤️ പറ്റുന്നത് പോലെ ഞാൻ നോകാം
ബ്രോ non-linear ആയി കഥ പറയുന്നത് കുറച്ച് ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെ ആണ്. നല്ല effort എടുക്കേണ്ടി വരും. ഇതിൽ കുറെ ഒന്നും മനസ്സിലാവുന്നില്ല. ക്ലൈമാക്സ് ഒരു വെടിയും പുകയും മാത്രേ ഓർമ്മ ഒള്ളു. ആരൊക്കെയോ എവിടെനിന്നോ വന്നുപോകുന്നു. അവരുടെ ഓരോരുത്തരുടെയും ലക്ഷ്യം എന്താണെന്ന് പോലും മനസ്സിലാവുന്നില്ല. Flashback , നിലവിലെ കഥ, തൊട്ട് മുൻപ് നടന്നത്, ഒരേ സമയത്ത് വേറെ സ്ഥലത്ത് നടന്നത് ഒക്കെ ഓർഡർ ഇല്ലാതെ പറയുമ്പോൾ ആ സീൻ ഏതാണ് എന്ന് മെൻഷൻ ചെയ്താൽ പിന്നെയും മനസ്സിലാക്കാൻ കഴിയും. മാത്രമല്ല ഇതിൽ ഒരുപാട് characters ഉണ്ട്. കഥ പറയുന്ന സമയം മനസ്സിലാവാത്തതിനാൽ അതും വലിയ ഒരു പ്രശ്നം ആയിട്ടും തോന്നി.
എന്തായാലും നിങ്ങൾ ഒരുപാട് effort എടുത്തിട്ടുണ്ട്. അതിനെ അഭിനന്ദിക്കുന്നു. അടുത്ത ഭാഗം വലിയതാണെന്ന് പറഞ്ഞു. അത് വ്യക്തതയോടെ എഴുതുവാൻ അപേക്ഷിക്കുന്നു.
thanks bro ❤️, നന്നായി തന്നെ ഞാൻ ഈ സ്റ്റോറി തീർക്കും
അവസാനം എന്താണ് സംഭവിച്ചതെന്നു ഒരു പിടിയും കിട്ടുന്നില്ല. അവിടെ നിന്നും ഇവിടെ നിന്നും കുറെ ഭാഗങ്ങൾ. ഒരു മജീഷ്യന്റെ സ്റ്റേജ് പ്രകടനം പോലെ എന്തൊക്കെയോ സംഭാഷണങ്ങൾ, തുടർച്ചയായി കോർത്ത് എടുത്ത് മനസ്സിലാക്കി വായിക്കാൻ പറ്റുന്നുണ്ടോ എന്നൊരു സംശയം.
എന്തായാലും ശുഭാന്ത്യം ആയല്ലോ! കഥാകൃത്തിന് അഭിനന്ദനങ്ങൾ.
thanks bro❤️