Obsession with Jenni [Liam Durairaj] 228

രണ്ടും പേരെയും എടുത്തു മുകളിലേ റൂമിൽ ലേക്ക് പോയി ബെഡിൽ കിടത്തി.

 

റെച്ചിൽ: നമ്മൾ എന്നാ നാട്ടിൽ പോകുന്നെ.. ഫിജോ :ക്രിസ്‌മസ് ആകുബോൾ പോകും,..

 

ഞാൻ വിൻഡോയിലെ കർട്ടൻ മാറ്റി മഞ്ഞു വിഴുന്നത് കാണിച്ചു കൊടുത്തു.. അടി വെക്കാതെ കിടക്കണം കുരിശു വരച്ചു പാർത്ഥിചേ.. ഞാൻ പറഞ്ഞപോലെ കുരിശു വരച്ചു കണ്ണ് അടച്ചു കൈകുപ്പി പാർത്ഥിച്ചു രണ്ടു പേരും കെട്ടിപിടിച്ചു കിടന്നു ഓരോ ഉമ്മ നെറ്റിൽ കൊടുത്തു ഞാൻ റൂമിൽ ലേറ്റ് ഓഫ് ചെയ്തു ടേബിൾ ലാബ് ഓൺ ചെയ്‌തു ഡോർ അടച്ചു താഴേക്കും വന്നു..

 

മരിയ ബെഡ്‌റൂമിൽ കയറി കിടപ്പ് ആയി ഡെലിവറി കഴിഞ്ഞു ആൾക് കുറച്ചു ആരോഗ്യപ്രശ്‌നം ഒക്കെ ഉണ്ടായി അതുകൊണ്ട് സെക്സ‌് ഞങ്ങൾ കുറച്ചു കരുതൽ ഓടെ ആണ് ചെയ്യുന്നേ.. അവളെ ഉണർത്താതെ ഞാൻ ബെഡിൽ കയറി കിടന്നു..

 

മരിയ :കഴിച്ചോ..

 

ഫിജോ :ഞാൻ കഴിച്ചിട്ട വന്നേ..

 

മരിയ :എന്നിക് തണുക്കുന്നു. .

 

ഞാൻ അവളെ ചുറ്റി പിടിച്ചു കിടന്നു.. കഴിഞ്ഞ വർഷം വരെ അതുങ്ങൾ രണ്ടും ഞങ്ങൾക്കുടെ ഇടക്ക് ആയിരുന്നു…

 

പിറ്റേ ദിവസം രാവിലെ ജോകിംഗ് കഴിഞ്ഞു വരുന്ന വഴി ആണ് ബിൻസി എന്നെ വിളിച്ചത് “ബിൻസി ജോമോൻ” എൻ്റെ ഒരേ ഓരോ പെങ്ങൾ 4 ആങ്ങള മാരുടെ..

 

ബിൻസി :നിങ്ങൾ എന്നാ വരുന്നേ.. ! ഫിജോ :തീരുമാനിച്ചു ഇല്ല പെട്ടന്ന് ലീവ് ചോദിച്ചാൽ.. ബിൻസി :എന്നിക്കു അറിയാം അവൾ പറഞ്ഞു കാണും. ഫിജോ : നോക്കട്ടെ വരാം സമയം ഉണ്ടാലോ..

 

കോൾ കട്ട് ആയി.

 

പിള്ളരെ സ്‌കൂളിൽ ആക്കി തിരിച്ചു വന്ന മരിയ കാണുന്നത് സോഫയിൽ കിടക്കുന്ന എന്നെ ആണ്. മരിയ :പോയില്ലേ.

The Author

2 Comments

Add a Comment
  1. എന്തരടെ അപ്പീ ഇത്..മറുഭാഷയാ

  2. പറയുന്നതുകൊണ്ട് വേറൊന്നും തോന്നല്ല് ബ്രോ…

    എന്തൊ ഒരു ഫീൽ
    കിട്ടുന്നില്ല. ഓരോ ഡയലോഗ്സ് വരുമ്പോൾ ആ ഒരു സീൻ മനസ്സിലേക്ക് പതിയുന്നില്ല. സീനുംകൂടി create ചെയ്ത് എഴുത്.
    Means: പശ്ചാത്തലം..

Leave a Reply

Your email address will not be published. Required fields are marked *