ഫിജോ ബിൻസി വിളിച്ചു വരുവോ എന്ന് ചോദിച്ചു.. മരിയ :എന്നെ കുറ്റം പറഞ്ഞു വെച്ചു കാണും. ഫിജോ :നിന്നെ അവൾ എന്തു പറയാൻ.
മരിയ : അവരുടെ വിചാരം ഞാൻ നിങ്ങളെ കൊണ്ട് ഇങ്ങോട്ട് വന്നത് എന്ന് അല്ലെ അന്ന് കോളജ് വന്നു കണ്ടപ്പോൾ കൂടെ ജീവിക്കണം എന്ന് ഉണ്ടായിരുന്നു അതാ വന്നത്, അവൾ വിളിച്ചിട്ട് പോലും ഞാൻ അന്ന് നിന്നില്ല..
ഫിജോ : അത് ഓക്കേ കഴിഞ്ഞു ഇല്ലേ പോട്ടെ. നീ വാ നമ്മക് ഒന്നും പുറത്തു പോയി വരാം.
മരിയ : ഞാൻ ഒന്നും ഇല്ല.
അവൾ പറഞ്ഞു തീരും മുന്നെ ഞാൻ സ്ഥലം വിട്ടു..
ബിൻസിയുടെ ചങ്ക് ആയിരുന്നു മരിയ ഞങ്ങളെ ഒന്നിപ്പിച്ചത് അവളും ആയിരുന്നു, കാർ നിന്നുതു അടുത്തയുള്ള ഒരു ബാറിൻ്റെ മുന്നിൽ ആണ് അകത്തു കയറി ഒരു ബിയർ പറഞ്ഞു അത് കുടിച്ചു ഇരുക്കുബോൾ ആണ് റോഡിൽ യുടെ ഒരു കാർണിവൽ കടന്നു പോയതും അതിന്റെ സംഗീതം എന്നെ എത്തിച്ചത് നാട്ടിലെ പള്ളി പെരുന്നാൾ ദിവസം ആയിരുന്നു…
****************************************
പ്രദിക്ഷണം ആരംഭികൻ പോകു ആണ് അനോസ് മെൻ്റെ വന്നു തൊട്ട് പുറകെ പടക്കം പൊട്ടി തുടങ്ങി.. സോണി : ഡാ ഫിജോ, ഡാ ഫിജോ..
ഫിജോ :നീ മിണ്ടാതെ ഇരിക്കും നിന്നെ തൊട്ടിട്ടു ജിറ്റോ ഈ പെരുന്നാൾ കുടു ഇല്ല..
സോണി :പിന്നെ ഒരു ദിവസം ആകാം..
ഫിജോ :അവൻ്റെ വീടിൻ്റെ മുന്നിൽ നിന്നും നിന്നക് ഇത് പറയാൻ നാണം ഇല്ലേ.
സോണി:എന്നാ എന്താ വെച്ച കാണിക്കു. ഞാൻ ഗേറ്റ് തുറന്നു അകത്തു കയറി ഇവൻ്റെ വീട്ടിൽ ആരും ഇല്ലേ.. ഞാൻ കോണിങ് ബെൽ ഞെക്കി പൊട്ടിച്ചു ‘ഈ മൈരനും ചെവിയും കേൾക്കില്ലേ’
എന്തരടെ അപ്പീ ഇത്..മറുഭാഷയാ
പറയുന്നതുകൊണ്ട് വേറൊന്നും തോന്നല്ല് ബ്രോ…
എന്തൊ ഒരു ഫീൽ
കിട്ടുന്നില്ല. ഓരോ ഡയലോഗ്സ് വരുമ്പോൾ ആ ഒരു സീൻ മനസ്സിലേക്ക് പതിയുന്നില്ല. സീനുംകൂടി create ചെയ്ത് എഴുത്.
Means: പശ്ചാത്തലം..