Obsession with Jenni [Liam Durairaj] 228

മരിയ : വന്നോ.

 

ഫിജോ :പിന്നെ വരാതെ.

 

മരിയ വന്നു ഡോർ തുറന്നു റെഡ് നെറ്റി ആയിരുന്നു വേഷം..

 

ഫിജോ: നീ നെറ്റി ഓക്കേ ഇട്ട് തുടങ്ങിയോ.

 

മരിയ :രാത്രി ഇതാ സുഖം.

 

ഞാൻ അവളുടെ ബെഡിൽ ലേക്ക് കിടന്നു. മരിയ :എൻ്റെ മോനെ കേട്ട നാറ്റം ഉണ്ട്. ഫിജോ :പെരുന്നാൾ സ്പെഷ്യൽ വാറ്റ് ആണ്.

 

മരിയ : പപ്പാ വന്നു ഇരുന്നെകിൽ ഞാനും വന്നേനെ. ഫിജോ :എന്നെ വിളിച്ചു ആയിരുന്നു മാമ്മൻ.

 

മരിയ : എന്തിനു ചുമ്മാ കളിക്കല്ലേ.

 

ഫിജോ :അമ്മയി എവടെ.

 

മരിയ : താഴെ ഉണ്ട് പപ്പാ ആയിട്ട് പിണങ്ങി ഇരിക്കും ആണ്.

 

ഫിജോ :നീ ഇങ്ങു വാ നാലൊരു ദിവസം ആയിട്ട്, അവളുടെ കൈയിൽ പിടിച്ചു വലിച്ചു എൻ്റെ ഞെഞ്ചിൽ ലേക്ക് ഇട്ടു…

മരിയ :എന്തു നാറ്റം ആണ് ചെക്കാ.

 

ഫിജോ :എക്‌സാം കഴിഞ്ഞു ഞാനും us പോകുവാ. മരിയ : ഞാൻ വരുന്നില്ല, കഴിഞ്ഞ കൊല്ലം പോയ പോലെ ആണെകിൽ ഞാൻ ഒരു കൊച്ചു ആയിട്ട് ഇവിടെ ഇരുന്നേ..

 

ഫിജോ :ഞാൻ മാത്രം അല്ലാലോ നീയും പിടിച്ചു വെച്ചത് അല്ലെ അന്ന് കോളേജിയിൽ പോയി ഇരുന്നെകിൽ ജെന്നി മിസ്സിനെ കെട്ടി സെറ്റിൽ ആകാം ആയിരുന്നു..

 

മരിയ : മിസ്സിൻ്റെ ഹസ്ബൻഡ് വന്നിട്ട് ഉണ്ടോ ലീവ് ആണലോ കുറച്ചു ദിവസം.

 

ഫിജോ :പാലക്കാട് പോയിരിക്കുവാ, എന്നെ വിളിച്ചു ഞാൻ ഒഴിഞ്ഞു..

 

മരിയ : പോകാൻ മേലായിരുന്നോ.

 

ഫിജോ :നിന്നെ കെട്ടിപിടിച്ചു ഇങ്ങനെ കിടക്കാൻ പറ്റുവായിരുന്നോ..

 

പിറ്റേ ദിവസം രാവിലെ അലാറം അടിച്ചപ്പോൾ ആണ് എഴുന്നേക്കുന്നെ.

 

The Author

2 Comments

Add a Comment
  1. എന്തരടെ അപ്പീ ഇത്..മറുഭാഷയാ

  2. പറയുന്നതുകൊണ്ട് വേറൊന്നും തോന്നല്ല് ബ്രോ…

    എന്തൊ ഒരു ഫീൽ
    കിട്ടുന്നില്ല. ഓരോ ഡയലോഗ്സ് വരുമ്പോൾ ആ ഒരു സീൻ മനസ്സിലേക്ക് പതിയുന്നില്ല. സീനുംകൂടി create ചെയ്ത് എഴുത്.
    Means: പശ്ചാത്തലം..

Leave a Reply

Your email address will not be published. Required fields are marked *