Obsession with Jenni [Liam Durairaj] 228

ഫിജോ :എൻ്റെ പെണ്ണെ ജിൻസ് എവടെ. മരിയ :സ്റ്റാൻഡിൽ ഉണ്ട്.

 

സ്റ്റാൻഡിൽ നിന്നും ജിൻസ് എടുത്തു ഇട്ട് കട്ടിലിന്റെ അടിയിൽ നിന്നും ഷർട്ട് ഇട്ട് തിരിഞ്ഞപ്പോൾ കുളി കഴിഞ്ഞു പെണ്ണ് മുന്നിൽ.

 

മരിയ :ബിൻസി വിളിച്ചു അങ്കിൾ വന്നു എന്ന് പറയാൻ പറഞ്ഞു.

 

ഫിജോ :ഞാൻ പോട്ടെ.

 

മരിയ :ഇത് വെചോ, എൻ്റെ ചുണ്ടിൽ ഉമ്മവെച്ചു, പ്രശ്ന‌ം ഒന്നും ഉണ്ടാകരുത് കേട്ടോ…

 

മൊബൈൽ റിങ് ചെയ്‌തു എൻ്റെ മുന്നിൽ 4 ബിയർ ബോട്ടിൽ.. ബാറിൽ നിന്നും ഇറങ്ങി..

തിരിച്ചു വീട്ടിൽ വന്നപ്പോൾ അന്നമ്മ ആയി ഒരു കിസ്സ് അടിച്ചു തുടങ്ങി അവസാനം കിടന്നു ഉറങ്ങി പോയി…..

 

എഴുന്നേറ്റു ബാത്ത്റൂമിൽ കേറി വെള്ളം തലയിൽ വീണപ്പോൾ ഓർമ്മകൾ വീണ്ടും തലപൊക്കി…

 

ഷാരോൺ :ചേട്ടായി ഒരു പ്രശ്ന‌ം ഉണ്ട്. “ഷാരോൺ ജോമോൻ” എൻ്റെ ഏറ്റവും ഇളയ അനുജൻ.

 

ഫിജോ :എന്നാടാ.

 

ഷാരോൺ :അപ്പനും, വർഗീസും തമ്മിൽ ഒരു പ്രശ്‌നം ആയിരുന്നു ഇടക്ക് കയ്‌റിയ ജോബിൻ ചേട്ടിന് ഒരു വെട്ട് കിട്ടി.

 

ഫിജോ :ഞാൻ വരുന്നു.

 

കോൾ കട്ട്.

 

ജോബിൻ ജോമോൻ ” രണ്ടാമത്തെ ചേട്ടൻ.

 

മരിയ :എന്താ പ്രശ്ന‌ം…

 

ഫിജോ :ഞാൻ വീട്ടിൽ പോകുവാ.

 

മരിയ : എന്നെ മൂഡ് ആകിയിട്ടോ.

 

ഫിജോ :സീരിയസ് ആണ്.

 

അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ഞാൻ ഇറങ്ങി.

 

മരിയ :ഞാൻ വെകിട്ട് പള്ളിയിൽ വരും. ഫിജോ :ഓക്കേ.

 

ഞാൻ പുറത്തേക്കു ഇറങ്ങി ചെലുബോൾ അമ്മായി മൊബൈൽ ആണ്.

 

ഫിജോ :അമ്മയി ഹാപ്പി പെരുനാൾ.

 

The Author

2 Comments

Add a Comment
  1. എന്തരടെ അപ്പീ ഇത്..മറുഭാഷയാ

  2. പറയുന്നതുകൊണ്ട് വേറൊന്നും തോന്നല്ല് ബ്രോ…

    എന്തൊ ഒരു ഫീൽ
    കിട്ടുന്നില്ല. ഓരോ ഡയലോഗ്സ് വരുമ്പോൾ ആ ഒരു സീൻ മനസ്സിലേക്ക് പതിയുന്നില്ല. സീനുംകൂടി create ചെയ്ത് എഴുത്.
    Means: പശ്ചാത്തലം..

Leave a Reply

Your email address will not be published. Required fields are marked *