ഓഫീസ് അവിഹിതങ്ങൾ 1
Office Avihithangal Part 1 | Author : Nisha
എല്ലാവർക്കും നമസ്കാരം. എൻ്റെ പേര് അർജുൻ. ഞാനിപ്പോൾ ഒരു ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. എനിക്ക് 28 വയസ്സായി. ഞാനിവിടെ പറയാൻ പോകുന്നത് ഞാൻ ആദ്യമായി ജോലി ചെയ്ത കമ്പനിയിൽ എൻ്റെ കൂടെ ഉണ്ടായിരുന്ന വിദ്യയുമായി എനിക്കുണ്ടായ അനുഭവങ്ങളാണ്.
ഞങ്ങള് 8 പേരുടെ ഒരു ഗ്യാങ് ആയിരുന്നു. ഞാൻ, വിദ്യ, ഗൗരി, ബിൻസി, ഫർസീന, മീന, ശ്രീപ്രിയ പിന്നെ നോയൽ.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആണ് ഞാൻ വിദ്യയെ പരിചയപ്പെടുന്നത്. വിദ്യക്ക് അന്ന് 26 വയസ്സ് പ്രായം. കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലം കഴിഞ്ഞു. കുട്ടികൾ ഇല്ല. ഭർത്താവ് വീടിൻ്റെ അടുത്ത് തന്നെ ആണ് ജോലി ചെയ്യുന്നത്.
വിദ്യയുടെ നല്ല വടിവൊത്ത ശരീരം ആണ്. 165 cm പൊക്കം 62 kg ഭാരം. ആദ്യമായി കണ്ടപ്പോൾ മുതൽ എനിക്ക് അവളോട് ഒരു ചെറിയ താല്പര്യമുണ്ടായിരുന്നു. എത് ഒരാണിനും ഇത് പോലെ ഒരു പെണ്ണിനെ കണ്ടാൽ തോന്നുന്ന എല്ലാ വികാരങ്ങളും എനിക്കും തോന്നി.
ജോലി സംബന്ധമായ കാര്യങ്ങൾക്ക് പുറമെ, ഫാമിലി, ഫ്രണ്ട്സ്, ഹോബിസ് എല്ലാം ഞങ്ങളുടെ ഡിസ്കഷൻ ടോപ്പിക്സ് ആയി മാറി.
അങ്ങനെയിരിക്കെ കൂടെ ജോലി ചെയ്യുന്ന മീനയുടെ കല്യാണത്തിന് ഞങ്ങൾ എല്ലാവരും പോകാൻ തീരുമാനിച്ചു. പ്ലാൻ ചെയ്തപ്പോൾ എല്ലാവരും ഉണ്ടായിരുന്നെങ്കിലും പോകുന്ന സമയമായപ്പോഴേക്കും പലരും വരുന്നില്ല എന്ന് പറഞ്ഞു. അവസാനം ഞാനും വിദ്യയും ഗൗരിയും മാത്രമായി.
എൻ്റെ വീടിൻ്റെ അടുത്ത് നിന്നും മീനയുടെ വീട്ടിലേക്ക് കുറച്ചു ദൂരമേ ഉണ്ടായിരുന്നുള്ളൂ. വിദ്യയും ഗൗരിയും തലേദിവസം തന്നെ എത്തിച്ചേർന്നു. ഞാൻ എൻ്റെ വീട്ടിൽ അവർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. വൈകിട്ട് കുളിച്ച് റെഡിയായി ഞങ്ങൾ മീനയുടെ വീട്ടിലേക്ക് പോയി. പരിപാടി കഴിഞ്ഞ് ഞങ്ങൾ ഒരു 11 മണിയോടെയാണ് തിരിച്ചെത്തിയത്.

ബാക്കി ഭാഗം ഉണ്ടോ ?
നന്നായിട്ടുണ്ട് bro
Adipoli thudakkam. Baaki koode poratte! Baki ullavareyum kalikumo avan?
Kidu continue cheyy