വീട്ടിൽ എത്തിയ ശേഷം ഞങൾ നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ച് തുടങ്ങി, ഒരു പാട് കാലത്തിനു ശേഷം അവള് വളരെയധികം ഹാപ്പി ആയി ഇരുന്ന ഒരു ദിവസം ആണ് എന്ന് പറഞ്ഞു എന്നോട്. ഫോട്ടോസ് എഡിറ്റ് ചെയ്ത് കൊടുത്ത ഉടനെ അവളുടെ സന്തോഷം ഇരട്ടിയായി, ഒരു പാട് സന്തോഷത്തോടെയാണ് പിന്നീട് എല്ലാ ദിവസവും ഞങൾ സംസാരിച്ചത്.
ഞങ്ങളുടെ സംസാരം അത്യാവശ്യം നല്ല രീതിയിൽ ഉള്ള സെക്സ്റ്റിങ് ആയി മാറി കഴിഞ്ഞിരുന്നു, അടുത്ത തവണ മീറ്റ് ചെയ്യാൻ ഞാനും അവളും കാത്തിരിക്കുക ആയിരുന്നു.
പിന്നീട് ഒരു ദിവസം ഒരു യാത്ര പോകേണ്ട ആവിശ്യം ഉള്ള സമയത്ത് ഞാൻ അവളോട് കൂടെ വരുന്നോ എന്ന് ചോദിച്ചു, യാതൊരു മടിയും കാണിക്കാതെ അവളെൻ്റെ കൂടെ വരാൻ തീരുമാനിച്ചു, എനിക്ക് ഒരു മീറ്റിംഗ് ആവിഷ്യത്തിനു വേണ്ടി പോകേണ്ട കാര്യം ആയിരുന്നു, രാവിലെ പോകുന്ന സമയത്ത് തന്നെ അവളെ പിക് ചെയ്ത ശേഷം ഞങൾ യാത്ര തിരിച്ചു, രാവിലെ തന്നെ എൻ്റെ മീറ്റിംഗ് കഴിയുന്ന വരെ തൊട്ട് അടുത്ത് ഉള്ള ഒരു കഫേ യിൽ ആയി അവളെ ഇരുത്തി, ഞാൻ എൻ്റെ മീറ്റിംഗ് ഫിനിഷ് ചെയ്തു വന്നു.
തിരിച്ച് വരുന്ന സമയത്ത് ഒരല്പം കറങ്ങാൻ ഉള്ള പ്ലാൻ ഉള്ളത് കൊണ്ട് അവിടെയും ഇവിടെയും ഉള്ള കൊച്ചു കൊച്ചു സ്ഥലങ്ങളിലെല്ലാം അവളെ കൊണ്ട് പോയി, പക്ഷെ നല്ല ഒരു പ്രൈവസി ഒരിടത്തും കിട്ടിയില്ല എന്നതാണ് സത്യം, പോകെ പോകെ വലിയ ആൾക്കാർ ഒന്നും ഇല്ലാത്ത ഒരു പാർക്ക് കണ്ടപ്പോ ഞങൾ രണ്ടും അവിടേക്ക് കയറി, അത്യാവശ്യം നല്ല പ്രൈവസി ഫീൽ ചെയ്യുന്ന ഒരു പാട് സ്ഥലങ്ങള് അവിടെ ഉണ്ടായിരുന്നു എങ്കിലും എല്ലാ സ്ഥലത്തും ചെറിയ കുട്ടികൾ ഉണ്ടായിരുന്നു,
Waw… സൂപ്പർ…
നല്ല ഒഴുക്കുള്ള തിരക്കഥ….
കിടു…
Keep continues ❤️